
Movies
സാമന്ത ഗര്‍ഭിണിയോ! സംശയം ബലപ്പെടുന്നു; താരത്തെ തപ്പി സോഷ്യൽ മീഡിയ
സാമന്ത ഗര്‍ഭിണിയോ! സംശയം ബലപ്പെടുന്നു; താരത്തെ തപ്പി സോഷ്യൽ മീഡിയ
Published on

സോഷ്യല്‍ മീഡിയയില്‍ സജീവമായ തെന്നിന്ത്യന്‍ നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. ഭര്‍ത്താവിനൊപ്പമുള്ളതും കുടുംബത്തിലെ വിശേഷങ്ങളെല്ലാം നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറിച്ച് ദിവസമായി താരത്തെ സോഷ്യല്‍ മീഡിയയില്‍ കാണാനില്ലെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഇതെന്ത് പറ്റിയെന്ന് ചോദ്യവുമായി എത്തുന്നവര്‍ തന്നെ അതിനൊരു കാരണവും കണ്ടെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ പോലും ആക്ടീവ് അല്ലാതെ ഇരിക്കുന്നതിന്റെ കാരണം സാമന്ത വീണ്ടും ഗര്‍ഭിണി ആയത് കൊണ്ടാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. ഇത് വ്യാപകമായി പ്രചരിക്കാനും തുടങ്ങി. എന്നാല്‍ ഇതിന് മുന്‍പും സാമന്ത ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അപ്പോഴെല്ലാം അത് തെറ്റാണെന്ന് വ്യക്തമാക്കി നടി എത്താറുണ്ടായിരുന്നു.
അതേസമയം ഇത്തവണ അതിനും നടി എത്തിയില്ലെന്ന ആരോപണമാണ് പലരും ചൂണ്ടി കാണിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്ബതിമാര്‍ എവിടെയാണെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.
samantha
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...