
Bollywood
കോവിഡ് 19; വാര്‍ഷിക വരുമാനം രണ്ടരക്കോടി സാമ്പത്തിക സഹായമായി നല്കി ഏക്താ കപൂര്‍
കോവിഡ് 19; വാര്‍ഷിക വരുമാനം രണ്ടരക്കോടി സാമ്പത്തിക സഹായമായി നല്കി ഏക്താ കപൂര്‍
Published on

തന്റെ വാര്‍ഷിക വരുമാനം കമ്പനിയിലെ ജോലിക്കാര്‍ക്ക് സാമ്പത്തിക സഹായമായി നല്കി ഹിന്ദി സിനമ സീരിയല്‍ നിര്‍മാതാവായ ഏക്താ കപൂര്‍. രണ്ടരക്കോടി രൂപയാണ് ജോലിക്കാർക്ക് നൽകിയത്
“മുന്നിലുള്ള ഏക വഴി ഒന്നിച്ചുനില്‍ക്കുക എന്നതാണ്. കൊറോണ വൈറസിന്റെ പ്രത്യാഘാതം വളരെ വലുതാണ്. രാജ്യത്തെ നമുക്ക് ചുറ്റുമുള്ള സഹജീവികളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്ന പല കാര്യങ്ങളും നമുക്ക് ചെയ്യേണ്ടതായുണ്ട്.
ബാലാജി ടെലിഫിലിംസില്‍ ജോലി ചെയ്യുന്ന വിവിധ ഫ്രീലാന്‍സര്‍മാരുടെയും ദിവസവേതനക്കാരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്റെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഉത്തരവാദിത്തമാണ്.നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം ഇല്ലാത്തതും ഇനി വരാന്‍ പോകുന്ന അനിശ്ചിതത്വവും കാരണം അവര്‍ വളരെയധികം നഷ്ടം നേരിടേണ്ടിവരും.
ബാലാജി ടെലിഫിലിംസിലെ എന്റെ ഒരു വര്‍ഷത്തെ ശമ്പളമായ 2.5 കോടി രൂപയാണ് ഞാന്‍ ഉപേക്ഷിക്കുന്നത്, അതിനാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഒരു തിരിച്ചടിയും നേരിടേണ്ടി വരില്ല…ഏക്ത കുറിച്ചു.
Ekta Kapoor forsakes one year’s salary of Rs 2.5 crore To Support Her Employees at balaji telefilms……
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...