
Social Media
ആര്യയ്ക്ക് എതിരെ സൈബർ ആക്രമണം; ആര്യയുടെ മുന്നറിയിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ…
ആര്യയ്ക്ക് എതിരെ സൈബർ ആക്രമണം; ആര്യയുടെ മുന്നറിയിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ…

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്ബോസ് സീസൺ 2വിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ആര്യ. താരങ്ങളെ പിന്തുണച്ച് നിരവധി ആര്‍മികളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതിനൊപ്പം താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനും ഇരയായിരുന്നു. ഇത് പല അവസരങ്ങളിലും മര്യാദയുടെ സീമകള്‍ ലംഘിച്ചിരുന്നു.
ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് പ്രതികരിച്ച് ആര്യ . ഫേസ്ബുക്കിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നേരിടേണ്ടിവന്ന ആക്രമണത്തിന് പ്രതികരണമെന്നോണം ആര്യ നിമയവഴി തേടുകയാണോ? എന്ന സംശയത്തിലാണ് ആരാധകര്‍. നമ്മുടെ സംസ്ഥാന സൈബര്‍ സെല്ല് വളരെ ശക്തമാണ്. നമ്മള് അതില്‍ വിശ്വസിക്കുന്നു’, എന്നാണ് ആര്യയുടെ കുറിപ്പ്.
ഷോയില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷമുള്ള താരത്തിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റാണിത്. ആര്യയെ പിന്തുണച്ച് നിരവധി പേര് രംഗത്തെത്തുന്നുണ്ട്. ഒരു കൂട്ടര് പിന്തുണയ്ക്കുമ്ബോള്‍ മറ്റൊരു കൂട്ടര് താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയാണ്.
arya
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...