Connect with us

ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരുക്ക്

Malayalam

ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരുക്ക്

ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരുക്ക്

ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരുക്ക്. സല്‍മാന്‍ നായകനാകുന്ന ‘രാധേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് രണ്‍ദീപ് ഹൂഡയ്ക്ക് പരുക്കേറ്റത്ത്.

ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ചത്. ‘നല്ലൊരു ഓട്ടത്തിന് ശേഷം നല്ല സെല്‍ഫി. രാധെയുടെ ഷൂട്ടിംഗ് സെറ്റിനിടെയുണ്ടായ അപകടത്തില്‍ തെന്നിയ മുട്ട് പൂര്‍വസ്ഥിതിയിലേക്ക് മാറ്റാന്‍ പരിശ്രമിക്കുന്നു’- രണ്‍ദീപ് ഹൂഡ ട്വിറ്ററില്‍ കുറിച്ചു.

about ranbir hooda

More in Malayalam

Trending

Recent

To Top