
Malayalam
ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവിന് അറിയാമായിരുന്നുവെന്ന് കാവ്യയുടെ അമ്മ!
ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവിന് അറിയാമായിരുന്നുവെന്ന് കാവ്യയുടെ അമ്മ!

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.സിനിമയിൽ നിന്നുമുള്ളവരുടെ മൊഴിയെടുപ്പ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുവരികയാണ്.ഇന്ന് കാവ്യാമാധവന്റെ അമ്മയെയും ഇടവേള ബാബുവിനേയും കോടതി വിസ്തരിച്ചു ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവാര്യരുമായി സംസാരിച്ചിരുന്നുവെന്ന് കേസിന്റെ അന്വേഷണ വേളയിൽ ശ്യാമള മൊഴി നൽകിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലാണ് പ്രോസിക്യൂഷൻ വ്യക്തത തേടിയത്.
താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന സ്റ്റേജ് ഷോയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ തർക്കമുണ്ടായിരുന്നു. ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഷോയുടെ ചുമതല വഹിച്ചിരുന്നത് ഇടവേള ബാബുവാണ്. ഇക്കാര്യങ്ങളാണ് ഇടവേള വാബുവിൽ നിന്ന് അറിയേണ്ടത്.അതേസമയം, അവധി അപേക്ഷ നൽകിയ നടൻ കുഞ്ചാക്കോ ബോബനോട് തിങ്കളാഴ്ച ഹാജരാകാൻ കോടതി നിർദേശിച്ചു. അവധി അപേക്ഷ നൽകാതെ ഹാജരാകാതിരുന്നതിനെ തുടർന്ന് കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറന്റ് അയച്ചിരുന്നു.
about dileep case
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...