
Malayalam
‘അന്ന് പൂട്ടി’ ഇന്ന് തുറക്കാൻ റിമി?ദിലീപിന്റെ വിധി ബുധനാഴ്ച!
‘അന്ന് പൂട്ടി’ ഇന്ന് തുറക്കാൻ റിമി?ദിലീപിന്റെ വിധി ബുധനാഴ്ച!

ദിലീപ് കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്.ഈ ഒരാഴ്ച ദിലീപിനെ സംബന്ധിച്ചിടത്തോളം വലിയ സമ്മർദ്ദം നിറഞ്ഞതായിരിക്കും എന്നതിൽ സംശയമില്ല.മഞ്ജു വാര്യരേയും ഗീതു മോഹൻദാസിനേയും ലാലിനേയും വിസ്ഥരിച്ചു.ആക്രമിക്കപ്പെട്ട യുവതിയുമായി അടുത്ത ബന്ധമുള്ളവരാണ് ഇവർ.അതുകൊണ്ട് തന്നെ ഇവരുടെ മൊഴികൾ ദിലീപിനെ പ്രതികൂലമാകാനാണ് സാധ്യത.ഇനി ഈ ആഴ്ചനടക്കുന്നത് നടന് മുകേഷിൻറെയും ഗായിക റിമി ടോമിയുടെയും വിസ്താരമാണ്.
നേരത്തെ റിമി ടോമിയെ വിസ്ഥരിച്ചപ്പോൾ ദിലീപിനെ പ്രതികൂലമായ മൊഴിയാണ് താരം നൽകിയത്.എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല റിമിയും ദിലീപും തമ്മിൽ നല്ല സൗഹൃദത്തിലാണ്.ഈ സാഹചര്യത്തിൽ മൊഴി മാറ്റിപ്പറയാൻ സാധ്യത വളരെ വലുതാണ്.അതുകൊണ്ട് തന്നെ റിമിടോമിയുടെ മൊഴി കേസിൽ നിർണ്ണായകമാകും.കുരുക്കിൽ നിന്നും ദിലീപ് രക്ഷപ്പെടുമോ എന്നതാണ് ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയും കാവ്യാമാധവനും തമ്മിലുള്ള ബന്ധവും, ദിലീപിന് ശത്രുത ഉണ്ടാകാനുള്ള കാരണവും റിമി ടോമി നേരത്തേ നല്കിയ മൊഴിയില്‍ കൃത്യമായി പറഞ്ഞിരുന്നു.2002ല്‍ മീശ മാധവന് എന്ന ചിത്രത്തിന്റെ ഭാഗമായാണ് റിമി ദിലീപിനെ പരിചയപ്പെടുന്നത്. ആ വര്‍ഷം തന്നെ മീശമാധവന് എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ ദിലീപേട്ടനും കാവ്യാ മാധവനും ഒപ്പം യൂറോപ്യന്‍ ട്രിപ്പ് പോയിട്ടുണ്ടെന്ന റിമി വെളിപ്പെടുത്തുകയുണ്ടായി.
2004ല്‍ യുഎഇയില്‍ ദിലീപ് ഷോയിലും ദിലീപിനൊപ്പം റിമി പങ്കെടുത്തു. 2010ല്‍ ദിലീപും കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്ക് അമേരിക്കയില്‍ പൊയിട്ടുണ്ട്. അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും തന്നോടൊപ്പം ഉണ്ടായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.
അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന് അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു.
അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമില്‍ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ റിമി മാറ്റിപ്പറയാതിരുന്നാൽ കേസ് ദിലീപിനെ എതിരാകും.പ്രൊഡക്ഷന്‍ കണ്ട്രോളര് ബോബിനെയും ബുധനാഴിച്ചയാകും വിസ്തരിക്കുക. വിസ്തരിക്കും. നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം മാര്‍ച്ച് നാലിന് തുടങ്ങുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ തെളിവായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ പൂര്‍ണവിവരങ്ങള്‍ പ്രതിയായ നടന് ദിലീപിന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. തന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി കിട്ടിയില്ലെന്ന് കാണിച്ച് ദിലീപ് നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിന് കോടതി നിര്‍ദേശം നല്‍കിയത്.കൂടാതെ വിസ്താരത്തില്‍ പങ്കെടുക്കാതിരുന്ന നടന് കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സംയുക്താ വര്‍മയെ കേസിന്റെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും കോടതി തീരുമാനിച്ചു.
about rimy case
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...