Connect with us

സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവർ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അനാര്‍ക്കലി മരയ്ക്കാര്‍

Malayalam

ആനന്തത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ നടിയാണ് നടി അനാര്‍ക്കലി മരയ്ക്കാര്‍. ചുരുങ്ങിയ സിനിമകളിയിൽ മാത്രമേ അഭിനയിച്ചെങ്കിലും സിനിമകളിൽ ഒരു സ്ഥാനം നേടിയെടുക്കാൻ അനാർക്കലിയ്ക്ക് കഴിഞ്ഞിട്ടുണ്ട്

ഇപ്പോൾ ഇതാ സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മനസ്സുതുറന്ന് താരം. സിനിമയറുടെ ആഗ്രഹത്തിന് പേരിൽ പലപ്പോഴും കാസ്റ്റിംഗ് കൗച്ചിൽ വഴങ്ങുന്നവരുണ്ട്. എന്നാൽ തനിക്കിതുവരെ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അനാർക്കലി പറയുന്നു

” ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്മെന്റിന് തയ്യാറായാല്‍ പിന്നെ നമ്മള്‍ എവിടെയാണ് എത്തുന്നതെന്ന് പറയാന്‍ കഴിയില്ല. അത്രയും ബിഗ് ഷോട്ടായിരിക്കും വരുന്നവര്‍. സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്. താന്‍ അങ്ങനെയല്ല. വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല,” അനാര്‍ക്കലി പറഞ്ഞു.

Anarkali Marikar

More in Malayalam

Trending

Recent

To Top