
Bollywood
നഗ്ന ശരീരം ചേമ്പിലകൊണ്ട് മറച്ച് ഫോട്ടോഷൂട്; കോപ്പിയടിയെന്ന് ആരോപണം!
നഗ്ന ശരീരം ചേമ്പിലകൊണ്ട് മറച്ച് ഫോട്ടോഷൂട്; കോപ്പിയടിയെന്ന് ആരോപണം!
Published on

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് നടി കിയാര അധ്വാനിയാണ്.ബോളിവുഡ് താരങ്ങളെവെച്ച് പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദബ്ബു രത്നാനി തയാറാക്കിയ കലണ്ടര്‍ വലിയരീതിയില്‍ ശ്രദ്ധ നേടിയിരുന്നു.ഇതിൽ ടി കിയാര അധ്വാനിയുടെ ചിത്രമായിരുന്നു ജനശ്രദ്ധ കൂടുതൽ പിടിച്ചുപറ്റിയത്.ഏറെയും വിമർശനങ്ങൾക്ക് വഴിതെളിച്ച ചിത്രത്തിന് നേരെ ഇപ്പോൾ ആരോപണങ്ങളും ഉയരുകയാണ്.
നഗ്ന ശരീരം ചേമ്ബിലകൊണ്ട് മറച്ചുകൊണ്ടുള്ള ഒരു മോഡലിന്റെ ചിത്രം അതേപോലെ പകര്‍ത്തിയതാണ് കിയാരയുടെ ചിത്രം എന്നാണ് ഉയരുന്ന ആരോപണം. 2019 നവംബറിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഈ ആരോപണം. ദബ്ബുവിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മറ്റൊരാളുടെ ആശയത്തെ അതേപോലെ പകര്‍ത്താന്‍ നാണമില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
നിരവധി ബോളിവുഡ് താരങ്ങളാണ് ദബ്ബുവിന്റെ 25ാം വാര്‍ഷിക കലണ്ടറില്‍ ഇടംനേടിയത്. ഷാരുഖ് ഖാന്, വിദ്യാബാലന്, സണ്ണി ലിയോണി, ആലിയ ഭട്ട്, അനുഷ്ക ശര്‍മ, ഭൂമി പടേക്കര്‍, ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന്, അക്ഷയ് കുമാര്‍, കാര്‍ത്തിക് ആര്യന്, അനന്യ പാണ്ഡേ, ജാക്വിലിന് ഫെര്‍ണാണ്ടസ് തുടങ്ങിയവരും കലണ്ടറിലുണ്ട്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദബ്ബൂ രത്നാനിയുടെ വാര്‍ഷിക കലണ്ടറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഷാറൂഖ് ഖാന്, വിദ്യ ബാലന്, ആലിയ ഭട്ട്, അനുഷ്ക ശര്‍മ്മ മുതല്‍ ഭൂമി പടേക്കര്‍, കിയാര അദ്വാനി വരെയുള്ളവര്‍ കലണ്ടറില്‍ എത്തി.2020ലെ കലണ്ടര്‍ നടി ഭൂമി പടേക്കറിന്റെ ചിത്രം പുറത്തുവിട്ടാണ് അവതരിപ്പിച്ചത്. പിന്നാലെ മറ്റ് താരങ്ങളുടെ ചിത്രങ്ങളും ഓരോന്നായി പുറത്തിറക്കി.ബാത്ടബ്ബില്‍ കിടന്നുള്ളതാണ് ഭൂമിയുടെ പോസെങ്കില് ഇലകൊണ്ട് നഗ്നത മറച്ച കിയാര ഏറെ ശ്രദ്ധനേടി. ഇവര്‍ക്കു പുറമേ ജാക്വിലിന് ഫര്‍ണാണ്ടസ്, അനന്യ പാണ്ഡേ, പരനീതി ചോപ്ര, കൃതി സനോണ്‍ എന്നീ നടിമാരും കലണ്ടറില്‍ ഇടം നേടിയവരാണ്. നടന്മാരില് അക്ഷയ് കുമാര്‍, ഹൃതിക് റോഷന്, ജോണ്‍ എബ്രാഹം, കാര്‍ത്തിക് ആര്യന്, ടൈഗര്‍ ഷിരോഫ്, വരുണ്‍ ധവാന് എന്നിങ്ങനെ നീളും താരനിര.
about actress kinara
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...