
Uncategorized
പുല്‍വാമ ഭീകരാക്രണത്തിന്റെ ഓര്‍മ്മകളുമായി മോഹന്‍ലാല്‍!
പുല്‍വാമ ഭീകരാക്രണത്തിന്റെ ഓര്‍മ്മകളുമായി മോഹന്‍ലാല്‍!

പുല്‍വാമ ഭീകരാക്രണത്തിന്റെ ഓര്‍മ്മകളുമായി മോഹന്‍ലാല്‍. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച വീരജവാന്മാരുടെ മഹത്തായ ത്യാഗത്തിന് എന്നെന്നും ഞങ്ങള്‍ കടപ്പെട്ടിരിക്കും എന്നാണ് ഫെയ്സ്ബുക്കില്‍ മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
”ധീരന്മാരായ പുരുഷന്മാരെ ബഹുമാനിക്കുന്നു. മഹത്തായ ത്യാഗത്തിന് ഞങ്ങള്‍ എന്നെന്നും കടപ്പെട്ടിരിക്കുന്നു” എന്നാണ് മോഹന്‍ലാല്‍ കുറിപ്പിലൂടെ പറയുന്നത്. ജമ്മുകാശ്മീരിലെ അവന്തിപുരയില്‍ വെച്ച് സി.ആര്.പി.എഫ് ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ ആദില്‍ അഹമ്മദ് ദര് എന്ന ഭീകരന് സ്ഫോഡന വസ്തുനിറച്ച വാന്‍ ഇടിച്ചുകയറ്റുകയായിരുന്നു.
നിമിഷ നേരം കൊണ്ടാണ് 49 എഫ് 637 എന്ന നമ്പറുളള ബസ് വെറും ലോഹക്കഷ്ണങ്ങളായി മാറിയത്. ആക്രമണം ആസുത്രണം ചെയ്തത് ജെയ്ഷെ മുഹമ്മദ്. മസൂദ് അസര്‍ ജന്മം നല്കിയ ഭീകരസംഘടനയിലെ ആത്മഹത്യ സ്ക്വാഡ് അംഗമായ ആദില്‍ അഹമ്മദ് ദര് എന്ന ചാവേറാണ് ഇന്ത്യന്‍ ജനതയുടെ ഹൃദയം പിളര്‍ത്തിയത്. ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദര പുത്രന് മുഹമ്മദ് ഉമൈറായിരുന്നു ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാര്‍ ഉള്‍പ്പടെ 40 വീരപുത്രന്മാര് ജ്വലിക്കുന്ന ഓര്‍മ്മയായി.
mohanlal about pulwama attack
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...