
News
കണ്ടാൽ 30,യഥാർത്ഥ പ്രായം 63 തായ്വാൻ നടി ചെൻ മീഫെന്റെ ചിത്രങ്ങൾ വൈറൽ!
കണ്ടാൽ 30,യഥാർത്ഥ പ്രായം 63 തായ്വാൻ നടി ചെൻ മീഫെന്റെ ചിത്രങ്ങൾ വൈറൽ!
Published on

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് തായ്വാൻ നടി ചെൻ മീഫെനാണ്.ഒരു ടിവി ഷോയ്ക്ക് വേണ്ടി ഗൗൺ ധരിച്ചെത്തിയ താരത്തിന്റെ ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.ചിത്രം കണ്ട് പ്രായം 30 ന്ന് കരുതിയ ആളുകൾ യഥാർത്ഥ പ്രായം അറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. 63 വയസ്സാണ് മീഫെയ്ക്കുള്ളത്.
നടിയും ഗായികയും അവതാരകയുമാണ് ചെൻ മീഫെൻ 40 വർഷം മുൻപ് ബ്യൂട്ടി ക്യൂൻ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്നും ശരീഘടനയ്ക്കോ സൗന്ദര്യത്തിനോ മാറ്റമില്ല എന്നുള്ളതാണ് കൗതുകമുണർത്തുന്ന . പ്രായക്കുറവിന്റെ പേരിൽ മുൻപും തായ്വാനിൽ ഒരുപാട് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു മീഫെൻ.എന്നാൽ അടുത്തിടെ പങ്കുവച്ച ഈ ചിത്രം തായ്വാനിൽ ഒതുങ്ങിയില്ല എന്നു മാത്രം.
ഒരു സ്പെഷൽ ഡാൻസ് ഷോയില് തൂവലുകളും സ്വീകിൻസുകളുമുള്ള ഷീർ ഗൗൺ ധരിച്ചാണ് മീഫെൻ പ്രത്യക്ഷപ്പെട്ടത്. മെഫീൻ ഈ വേഷത്തിൽ അതിസുന്ദരിയായിരുന്നു. 19–ാം വയസ്സിൽ സൗന്ദര്യ മത്സരത്തിൽ ജേതാവാകുമ്പോൾ പോലും ഇത്ര സൗന്ദര്യമില്ല എന്നാണ് ആരാധകർ പറയുന്നത്.
about thailand actress
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ വിജയ സേതുപതി. അദ്ദേഹത്തിന്റെ മകൻ സൂര്യ സേതുപതി അച്ഛന്റെ വഴിയേ സിനിമയിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഒരു നെപ്പോ...
ബോളിവുഡ് പ്രേക്ഷകർക്കേറെ പ്രിയങ്കരായ താരമാണ് യാസർ ദേശായി. സോഷ്യൽ മീഡിയയിലെല്ലാം വളരെ സജീവമാണ് യാസർ. ഇപ്പോഴിതാ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് യാസർ. സോഷ്യൽമീഡിയയിൽ വൈറലാകാനായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...