
Malayalam
‘വെല്‍ഡണ്‍ ടൊവീനോ’ അഭിനന്ദനവുമായി ടിനി ടോം, വിമര്‍ശനവുമായി സോഷ്യല്‍മീഡിയ!
‘വെല്‍ഡണ്‍ ടൊവീനോ’ അഭിനന്ദനവുമായി ടിനി ടോം, വിമര്‍ശനവുമായി സോഷ്യല്‍മീഡിയ!

വലിയ പ്രേതിഷേധമാണ് സോഷ്യൽ മീഡിയയിൽ ടോവിനോ തോമസിനെതിരെ ഉയരുന്നത്.ഒരു കോളേജിൽ നടന്ന പരിപാടിക്കിടെ കൂവിയ വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിച്ച നടന് ടൊവീനോ തോമസ് ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെ കെ എസ് യു രംഗത്തെത്തുകയും നടനെതിരെ വലിയ വിമര്‍ശനങ്ങളുമുയര്‍ന്നു. ഇപ്പോഴിതാ ടൊവീനോയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് നടന് ടിനി ടോം.
കെ എസ് യു ടോവിനോയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ട് വെല്‍ഡണ്‍ ടൊവീനോ എന്നാണ് ടിനി ഫെയ്സ്ബുക്കില്‍ കുറിച്ചത്. അതേസമയം, നടന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വലിയ വിമര്ശനങ്ങളാണ്ആരാധകര് നടത്തിയിരിക്കുന്നത്.
മുമ്പൊരിക്കല്‍ ചെയ്തത് പോലെ വിമര്‍ശനങ്ങളുയരുമ്പോള്‍ ഈ പോസ്റ്റും പിന്‍വലിച്ച് നിങ്ങള്‍ പോകില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ ടൊവീനോയുടെ ഇത്തരം പ്രവൃത്തിയെ എങ്ങനെ ന്യായീകരിക്കാന്‍ തോന്നുന്നെന്നും മറ്റു ചിലര്‍ ചോദിക്കുന്നു.
tiny tom about tovino thomas
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...