
Malayalam Breaking News
കൊടുക്കുമെന്ന് പറഞ്ഞാൽ കൊടുത്തിരിക്കും; വാക്ക് പാലിച്ച് സുരേഷ് ഗോപി
കൊടുക്കുമെന്ന് പറഞ്ഞാൽ കൊടുത്തിരിക്കും; വാക്ക് പാലിച്ച് സുരേഷ് ഗോപി
Published on

വിനോദത്തിനൊപ്പം അറിവും വർദ്ധിപ്പിക്കാം എന്നത് കൂടിയ കണക്കിലെടുത്താണ് സുരേഷ് ഗോപി അവതാരകനായി എത്തുന്ന നിങ്ങൾക്കും ആകാം കോടീശ്വരൻ. പരിപാടിക്കൊപ്പം ചില മത്സരാർത്ഥികളുടെ ജീവിതം കൂടി പറയുകയും ചെയ്യാറുണ്ട്. 31ാമത്തെ എപ്പി സോഡി ൽ അമീര്‍ ജിന്ന എന്ന യുവാവിന്റെ ജീവിതമായിരുന്നു മാറി മറിഞ്ഞത്.
കാഴ്ചയുടെ അതിർവരമ്പുകൾ താണ്ടി തന്റെ സ്വാപ്നം സാക്ഷത്കരിക്കുകയായിരുന്നു അമീർ. 6,40,000 രൂപ സ്വന്തമാക്കി അമീർ തിരിയിച്ചു മടങ്ങിയപ്പോൾ. സ്വന്തമായൊരു കീബോഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കികൊടുക്കുകയായിരുന്നു സുരേഷ് ഗോപി . മികച്ച ഗായൻ കൂടിയാണ് അമീറിന് കീബോഡ് വീട്ടിലെത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അമീറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു കീ ബോര്‍ഡ്. ഇപ്പോൾ ഇതാ വാക്ക് പാലിച്ച് സുരേഷ് ഗോപി വീണ്ടും ജന മനസ്സുകളിൽ പ്രിയകാരനാകുന്നു. ഈ സമ്മാനം അമീറിന് നല്‍കാനുള്ള ദൗത്യം ലഭിച്ചത് പ്രിയപ്പെട്ട അധ്യാപകന് ഗോപകുമാറിനും. അമീറിന്റെ എല്ലാ നേട്ടങ്ങള്‍ക്കും ഒപ്പം നിന്നയാളാണ് ഗോപകുമാര്‍.
ഒരു പരിപാടി എന്നതിനപ്പുറം ചില നിലപാടുകൾ , മനുഷ്വത്വപരമായ സമീപനങ്ങൾ അങനെ പുതിയ മുഖമായി മാറുകയാണ് നടൻ സുരേഷ് ഗോപി . ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ നിലപാടിലൂടെ ജന്മനസ്സ് കീഴടക്കുകയാണ്
Ningalkkum Aakaam Kodeeshwaran
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...