
Malayalam
ചേച്ചിയെ മാത്രം കെട്ടിച്ചാൽ മതിയോ എന്ന് ആരാധകർ; തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞു ഗൗരി!
ചേച്ചിയെ മാത്രം കെട്ടിച്ചാൽ മതിയോ എന്ന് ആരാധകർ; തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞു ഗൗരി!

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നായികയാണ് ഗൗരി,ഇപ്പോഴിതാ തന്റെ ചേച്ചിയുടെ വിവാഹത്തെ കുറിച്ച് പറയുകയാണ് താരം ,ഇഷ്ട്ട പാരമ്പരയായ “പൗര്‍ണമിതിങ്കള്‍” നായിക ഗൗരിയെ” അറിയാത്തവർ ഉണ്ടാകില്ല ഇപ്പോഴിതാ താരത്തിന്റെ ചേച്ചിയുടെ വിവാഹം അടുത്തിടെ ആയിരുന്നു കഴിഞ്ഞത്,മാത്രമല്ല താര സമ്പന്നമായിരുന്നു വിവാഹം.കൂടാതെ താൻ കൂടുതലും ജീവിതത്തിൽ കാത്തിരുന്ന ഒന്നാണ് തന്റെ ചേച്ചിയുടെ വിവാഹം എന്നാണ് ഗൗരി പറയുന്നത്.മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പാരമ്പരകളായ “എന്ന് സ്വന്തം ജാനി, സീത” തുടങ്ങിയ സീരിയലുകളിലാണ് അധികവും ഗൗരി തിളങ്ങിയിട്ടുള്ളത്. സോഷ്യൽ മീഡിയ പേജിലൂടെ ഗൗരി തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കിട്ടത്.
തന്റെ ചേച്ചിയെ കുറിച്ച് ഗൗരി പറയുന്നതിങ്ങനെയാണ്…”താൻ കണ്ടതിൽ വച്ചേറ്റവും നല്ല മണവാട്ടിയാണ് എന്റെ ചേച്ചി” ഇങ്ങനെയാണ് ഗൗരി സാമൂഹ്യ മാധ്യമത്തിലൂടെ പറയുന്നത്.മാത്രമല്ല “നിങ്ങളുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും അപ്രത്യക്ഷമാകാതിരിക്കട്ടെയെന്നാണ് താരത്തിന്റെ ആശംസ.ഇതാണ് താൻ ഒരുപാട് കാലമായി ആഗ്രഹിച്ചത്.കൂടാതെ ഇപ്പോൾ ഈ വേഷത്തിൽ ചേച്ചിയെ കണ്ടതിൽ അഭിമാനം തോന്നുന്നു എന്നും,ഭാവിയിൽ ഏറ്റവും മികച്ചത് നടക്കട്ടെ എന്നല്ലാതെ മറ്റൊന്നും നിങ്ങൾക്കായി ആശംസ നല്‍കാനില്ലെന്നും”,ചേച്ചിയുടെ ഒപ്പമുള്ള സുന്ദര നിമിഷങ്ങൾ പങ്ക് വച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ വഴി താരം പ്രേക്ഷകരോട് സന്തോഷം പങ്ക് വയ്ക്കുന്നത്. ഒരുപക്ഷെ , സഹോദരിയുടെ വിവാഹം ആയിരിക്കാം ഒരാളുടെജീവിതത്തിൽ ഒരുപാട് സന്തോഷം നൽകുന്നതെന്നാണ് താരം പറയുന്നത്.
എന്നാൽ മറ്റൊരു ഭാഗം കമന്റുമായി എത്തിയിട്ടുണ്ട്,അത് മറ്റൊന്നുമല്ല ചേച്ചിയ്ക്ക് മാത്രം മതിയോ വിവാഹം, എന്ന ആരാധകരുടെ ചോദ്യത്തിന് ഉടൻ തന്റെ വിവാഹം കാണില്ല എന്നാണ് ഗൗരിയുടെ മറുപടി,എത്തിയിരിക്കുന്നത് കൂടാതെ ഇപ്പോൾ കരിയറിൽ തന്നെയാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കി എത്തിയിട്ടുണ്ട്.
about gauri
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...