
Tamil
73–ൽ നിന്നും 95 കിലോ; ‘ജോസഫി’നായി വൻ മേക്കോവർ നടത്തി ആര് കെ സുരേഷ്
73–ൽ നിന്നും 95 കിലോ; ‘ജോസഫി’നായി വൻ മേക്കോവർ നടത്തി ആര് കെ സുരേഷ്

എം. പത്മകുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജോസഫ്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിലിന് ലഭിച്ചത്. മലയാളത്തിൽ വിജയം നേടിയ ചിത്രം തമിഴിൽ റീമേക്ക് ചെയ്യുന്നു. തമിഴില്‍ ജോസഫായി എത്തുന്നത് നിർമാതാവും നടനുമായ ആർ.കെ. സുരേഷ് ആണ്
എം. പത്മകുമാർ ആണ് തമിഴിലും ചിത്രം സംവിധാനം ചെയ്തത് ജോസഫിന് വേണ്ടി വൻ മേക്കോവറാണ് സുരേഷ് നടത്തിയത്. രണ്ട് ഗെറ്റപ്പുകളിലായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. 22 കിലോ വര്‍ദ്ധിപ്പിച്ചു . 74 കിലോയില്‍ നിന്ന് 95 കിലോ ഭാരമാണ് അദ്ദേഹം വര്‍ദ്ധിപ്പിച്ചത്. മേക്കോവർ ചത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്
തിരക്കഥാകൃത്ത് ഷഹീ കബീർ എന്ന യഥാർത്ഥ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ബോക്സ് ഓഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറിയ ചിത്രം വാണിജ്യപരമായി വളരെ പ്രശസ്തിയാർജ്ജിച്ചു. 2018 ലെ മികച്ച മലയാളചലച്ചിത്രമാണെന്ന് പല വിമർശകരും പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ അഭിനയത്തിന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജോജു മികച്ച സ്വഭാവനടനുള്ള പുരസ്കാരം നേടി
R K Sureshs Film…
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...