Connect with us

കുഞ്ഞിന് ജന്മം നൽകി സ്നേഹ; സന്തോഷം പങ്കുവെച്ച് പ്രസന്ന

Tamil

കുഞ്ഞിന് ജന്മം നൽകി സ്നേഹ; സന്തോഷം പങ്കുവെച്ച് പ്രസന്ന

കുഞ്ഞിന് ജന്മം നൽകി സ്നേഹ; സന്തോഷം പങ്കുവെച്ച് പ്രസന്ന

തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. സിനിമയോടൊപ്പം തന്നെ ജീവിതത്തിലും ആരാധകർ ഏറെയാണ്. ഇപ്പോൾ ഇതാ ഒരു പെൺകുഞ്ഞിന് ജന്മം നല്കിയിരിക്കുകയാണ് സ്നേഹ. പ്രസന്നയാണ് ട്വിറ്ററിലൂടെ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്

2012 ലായിരുന്നു സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം. പ്രണയിച്ച്‌ വിവാഹിതരായവരാണ് ഇവര്‍. വിവാഹ ശേഷം സ്‌നേഹ അഭിനയിക്കുന്നതില്‍ പ്രസന്നഎതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും സ്‌നേഹ അഭിനയിച്ചിരുന്നു.

വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന സ്‌നേഹ ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു തിരിച്ചു വരവ് നടത്തിയത്. മലയാളത്തിലും തമിഴിലുമായി നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ദി ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ ഭാര്യയായി സ്നേഹ എത്തിയിരുന്നു . അതെ സമയം
പൃഥ്വിരാജ് ചിത്രമായ ബ്രദേർസ് ഡേയിലൂടെ പ്രസന്നയും മലയാളത്തിൽ തിളങ്ങിയിരുന്നു.

about actress sneha and prasanna

More in Tamil

Trending

Recent

To Top