
Malayalam
20 മിനിറ്റിന് 5 കോടി …. ദർബാറിൽ നയൻതാരയുടെ പ്രതിഫലം!
20 മിനിറ്റിന് 5 കോടി …. ദർബാറിൽ നയൻതാരയുടെ പ്രതിഫലം!

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദർബാർ. ഇരുകയ്യും നീട്ടിയാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്.
ദര്‍ബാറില്‍ രജനികാന്തിന്റെ ഭാര്യയായി നയന്‍താര വേഷമിട്ടിരുന്നു എന്നാൽ വെറും 20 മിനിറ്റ് മാത്രമാണ് നയന്‍താര അഭിനയിക്കുന്നത്.പക്ഷേ ആ ചിത്രത്തിന് നയന്‍താരയുടെ പ്രതിഫലം 5 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ചെറിയ വേഷമാണെങ്കിലും നയന്‍താര തിളങ്ങി എന്നാണ് ആരാധകര്‍ പറയുന്നത്.
സിനിമ താരങ്ങളുടെ പ്രതിഫലം പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോൾ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പ്രതിഫലമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തമിഴകത്ത് മാത്രമല്ല, സൗത്ത് ഇന്ത്യയില്‍ തന്നെ ഏറെ താരമൂല്യള്ള അഭിനേത്രിയാണ് നയന്‍താര. തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് അവസാനമായി നയന്‍താര മലയാളത്തിലെത്തിയത്.
about nayanthara in darbar
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...