
Bollywood
ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും-കങ്കണ റണാവത്ത്
ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും-കങ്കണ റണാവത്ത്
Published on

ദീപികയുടെ ജെ.എന്‍.യു സന്ദര്‍ശനം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ ദീപികയെ പരോക്ഷമായി രാജ്യദ്രോഹിയെന്ന് വിളിച്ചിരിക്കുകയാണ് നടി കങ്കണ റണാവത്ത്.. തുക്കടെ തുക്കടെ ഗാങ്ങിനൊപ്പം എന്തൊക്കെ സംഭവിച്ചാലും താന്‍ നില്‍ക്കില്ല എന്നാണ് ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കങ്കണ പ്രതികരിച്ചത്.
‘ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും. ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ല. സ്വന്തം പ്രവൃത്തിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് ദീപിക പദുക്കോണ്‍.മറ്റൊരാളുടെ കാര്യത്തില്‍ ഇടപെട്ട് അഭിപ്രായം പറയേണ്ട ആവശ്യമെനിക്കില്ല. ‘എനിക്ക് തുക്ക്ടെ തുക്ക്ടെ ഗാങ്ങിനൊപ്പം നില്ക്കാന് താത്പര്യമില്ല.
രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനും എനിക്ക് താത്പര്യമില്ല. ഒരു സൈനികന് കൊല്ലപ്പെട്ടാല്‍ ആഘോഷിക്കുന്ന ആളുകള്‍ക്ക് അധികാരം നല്‍കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല”. കങ്കണ പ്രതികരിച്ചു.
കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദീപികയെ പരോക്ഷമായി നടി രാജ്യദ്രോഹിയാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.
kangana about deepika padukone
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...