
Malayalam
നസ്രിയയും ഫഹദും ഓറിയോയുമായി പ്രിത്വിരാജിന്റെ വീട്ടിൽ;എത്തിയത് ആരെ തേടിയാണെന്ന് ആരാധകർ!
നസ്രിയയും ഫഹദും ഓറിയോയുമായി പ്രിത്വിരാജിന്റെ വീട്ടിൽ;എത്തിയത് ആരെ തേടിയാണെന്ന് ആരാധകർ!

സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൃഥ്വിരാജിന്റേത്. വ്യത്യസ്തമായ സിനിമകളുമായി താരം മുന്നേറുമ്പോൾ നിര്‍മ്മാണക്കമ്ബനിയുടെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് സുപ്രിയയാണ്. ആടുജീവിതം എന്ന ചിത്രത്തിനായി സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേളയെടുത്തിരിക്കുകയാണ് താരം. പൃഥ്വി വന്നതോടെ അലംകൃതയും സന്തോഷത്തിലാണ്. എന്നാല്‍ അലംകൃതയെ തേടി ഇപ്പോള്‍ മറ്റൊരു സന്തോഷം എത്തിരിക്കുകയാണ്. നസ്രിയയും ഫഹദും ഓറിയോയുമാണ് അലംകൃതയെ കാണാനായി ഇപ്പോള്‍ എത്തിയിരിക്കുന്നത്. പുതിയ സിനിമയായ മാലിക്കിലെ ലുക്കിലാണ് ഫഹദ് എത്തിയത്. അല്ലിയുടെയും സുപ്രിയയുടേയും അടുത്ത സുഹൃത്താണ് നസ്രിയയെന്ന നച്ചു.
അല്ലിക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന ഫഹദിന്റേയും നസ്രിയയുടേയും ചിത്രങ്ങളാണ് ഇപ്പോള്‍ സെക്സില്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. പറ്റ വെട്ടിയ മുടിയുമായാണ് അല്ലി നച്ചുവിനൊപ്പമുള്ളത്. പിറന്നാളാശംസ നേരുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് വീട്ടില്‍ നച്ചുവിനായി ഒരാള്‍ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞത്. വൈകാതെ തന്നെ താനെത്തുമെന്ന് അന്ന് നസ്രിയ ഉറപ്പ് കൊടുത്തിരുന്നു. ആ വാക്ക് ഇപ്പോള്‍ പാലിച്ചിരിക്കുകയാണ് താരം. കാത്തിരിപ്പിനൊടുവില്‍ നച്ചുവിനെ കണ്ട സന്തോഷത്തിലാണ് അല്ലി. കൂടെയെന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പൃഥ്വിരാജും നസ്രിയ നസീമും അടുത്ത് പരിചയപ്പെട്ടത്. പൃഥ്വിയുടെ സഹോദരിയായാണ് താരമെത്തിയത്. ഇത് പോലൊരു കുഞ്ഞനിയത്തിയെ കിട്ടിയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
nazriya fahad in prithviraj’s house
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...