
Social Media
പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാൻസും കിട്ടും; വിമർശകന് കിടിലൻ മറുപടി നൽകി അജു വർഗീസ്; ഇത് പൊളിച്ചു!
പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാൻസും കിട്ടും; വിമർശകന് കിടിലൻ മറുപടി നൽകി അജു വർഗീസ്; ഇത് പൊളിച്ചു!

സുഹൃത്തായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയ താരം അജു വർഗീസ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. തുടർന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിൻ മറയത്തിൽ നിവിൻ പോളിക്കൊപ്പം അജു അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഹാസ്യകഥാപാത്രങ്ങള്‍മാത്രം കൈകാര്യം ചെയ്തിരുന്ന അുജു വര്‍ഗീസ് ഇന്ന് വില്ലനായും നായകനായും തിളങ്ങുകയാണ്. ഹെലനിലെ പോലീസ് വേഷവും കമലയിലെ നായക വേഷവുമെല്ലാം ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. എന്നും വ്യത്യസ്തത മാത്രം ആഗ്രഹിക്കുന്ന ഒരാളാണ് അജു വർഗീസ്.
തന്റെ ചെറിയ സന്തോഷങ്ങൾ പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് .. സോഷ്യൽ മീഡിയയിലും സജീവമായ അജു ട്രോളന്മാർക്കും പ്രിയങ്കരനാണ്.മോഹൻലാൽ–ശ്രീനിവാസൻ അനശ്വരമാക്കിയ ദാസന്റേയും വിജയന്റേയും ആരും കാണാത്ത ചിത്രം സമൂഹമാധ്യമത്തിലൂടെ അജു പങ്കുവച്ചിരുന്നു. അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ആരും കാണാത്ത ചിത്രമെന്ന് പറഞ്ഞു കൊണ്ടാണ് അജു ചിത്രം പങ്കുവച്ചിരിക്കുന്നത്. ദാസനേയും വിജയനേയും പോലെ അജു വർഗീസും നിവിന്‍ പോളിയും ഒരുമിച്ചൊരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകർ മറുപടിയായി പറഞ്ഞു. അതിനിടെയാണ് അജുവിന് നേരെ വിമർശന കമന്റ് വന്നത്. ‘പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാൻസും കിട്ടും’–ഇങ്ങനെയായിരുന്നു കമന്റ്. അജു നൽകിയ കമന്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പുഞ്ചിരി കലർന്ന മറുപടി നൽകിയ അജു വർഗീസ് ശ്രദ്ധ നേടുകയാണ്.
‘പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാൻസും കിട്ടും’–ഇങ്ങനെയായിരുന്നു കമന്റ്. സ്മൈലി നൽകിയായിരുന്നു അജു ഈ വിമർശകന് മറുപടി നൽകിയത്. ഇങ്ങനെയുള്ളവർക്ക് ഇതല്ല മറുപടിയെന്നും അജു ചെയ്തത് നല്ലൊരു കാര്യമാണെന്നും ആരാധകർ പറഞ്ഞു. അജുവിനെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്തുവരുകയും ചെയ്തു. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ആട്,കുഞ്ഞിരാമായണം,അടി കപ്യാരെ കൂട്ടമണി,ഗോദ,പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്,ആട് 2,അരവിന്ദന്റെ അതിഥികള്‍,ലവ് ആകഅഷന് ഡ്രാമ,ഹെലന്,ആദ്യരാത്രി തുടങ്ങിയ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്
aju vargees
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...