
Malayalam Breaking News
നവ്യ യുടെ തിരിച്ചുവരവ് ‘തീ’ യിലൂടെ; സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്!
നവ്യ യുടെ തിരിച്ചുവരവ് ‘തീ’ യിലൂടെ; സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്!
Published on

ഇടവേളയ്ക്ക് ശേഷം നവ്യ നായർ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വികെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘തീ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.
താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന നിരാലംബയായ സ്ത്രീയുടെ ഓട്ടപ്പാച്ചിലാണ് ചിത്രം . ഒരു മാസികക്ക് നല്കിയ അഭിമുഖത്തിനിടെയാണ് ചിത്രത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത് . ഇഷ്ട്ടം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
ദിലീപിനൊപ്പം ഇഷ്ട്ടമെന്ന ചിത്രത്തിലൂടെയാണ് നവ്യ അരങ്ങേറ്റം കുറിച്ചത്. സന്തോഷ് മേനോനുമായുള്ള വിവാഹത്തെത്തുടര്‍ന്ന് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. മുംബൈയിലേക്ക് ചേക്കേറിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. നർത്തകി കൂടിയായ നവ്യ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചുവടുകൾ വെക്കുന്നത്.
മഞ്ജു വാര്യരുടെ തിരിച്ചുവരവാണ് തനിക്ക് ആത്മവിശ്വാസം കൂട്ടിയതെന്ന് നടി പറയുന്നു. ദൃശ്യ’ എന്ന കന്നഡ ചിത്രത്തിലാണ് ആകാശനമായി അഭിനയിച്ചത്. 2014 ലാണ് ചിത്രം പുറത്തിറങ്ങിയത്.
NAVYA NAIR
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...