വില്ലത്തിയായി കറുത്തമുത്തിലും സാധാരണക്കാരിയായി സുമംഗലീഭവയിലും,എന്നാൽ ഇപ്പോൾ ദർശന എവിടെ;സീരിയലില്‍ നിന്നും അപ്രത്യക്ഷയായതിന് പിന്നിൽ വ്യക്തമായ കാരണം ഉണ്ട്!
വില്ലത്തിയായി കറുത്തമുത്തിലും സാധാരണക്കാരിയായി സുമംഗലീഭവയിലും,എന്നാൽ ഇപ്പോൾ ദർശന എവിടെ;സീരിയലില്‍ നിന്നും അപ്രത്യക്ഷയായതിന് പിന്നിൽ വ്യക്തമായ കാരണം ഉണ്ട്!
വില്ലത്തിയായി കറുത്തമുത്തിലും സാധാരണക്കാരിയായി സുമംഗലീഭവയിലും,എന്നാൽ ഇപ്പോൾ ദർശന എവിടെ;സീരിയലില്‍ നിന്നും അപ്രത്യക്ഷയായതിന് പിന്നിൽ വ്യക്തമായ കാരണം ഉണ്ട്!
മിനി സ്ക്രീൻ പ്രേക്ഷകർ ഇനെഞ്ചിലേറ്റിയ ഒരു പിടി നല്ല സീരിയലുകയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് ദർശന ദാസ്. വില്ലത്തിയായി കറുത്ത മുത്തിൽ തിളങ്ങി നിൽക്കവെയാണ് സാധാരണക്കാരിയായ ഒരു പെൺകുട്ടിയായി സുമംഗലീഭവ എന്ന പരമ്പരയിൽ ദർശന പ്രത്യക്ഷപ്പെടുന്നത്.ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. എന്നാല്‍ പൊടുന്നിനെയാണ് ദര്‍ശന സീരിയലില്‍ നിന്നും അപ്രത്യക്ഷയായത്. ഇതിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ സമയം മലയാളത്തിലൂടെ ഇതിന്റയെ കാരണം പറയുകയാണ് താരം.കുറേകാലമായി സീരിയലില്‍ നിന്നും പിന്മാറണം എന്ന് തോന്നിയിരുന്നു. അത് മാനസീകമായി പൊരുത്തപ്പെടാന്‍ ആകാത്തത് കൊണ്ട് മാത്രമാണ് പിന്‍വാങ്ങിയത്. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്നങ്ങള്‍ മുഖാന്തിരം ആയിരുന്നില്ലെന്നും താരം പ്രതികരിച്ചു. ഡിസംബര്‍ അഞ്ചിന് താന്‍ വിവാഹിത ആയതായും, വരുന്ന ജനുവരി നാലിന് എല്ലാവര്‍ക്കുമായി വിവാഹസത്ക്കാരം നടത്തുന്നുണ്ടെന്നും ദര്‍ശന അറിയിച്ചു. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്‍ശനയുടെ ഭര്‍ത്താവ്. കുറെ വര്‍ഷങ്ങളായി തങ്ങള്‍ സൗഹൃദത്തില്‍ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുനെന്നും അനൂപ് പറയുന്നു.
വേറിട്ട അഭിനയ മികവ് തന്നെയാണ് ദർശനയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിച്ച് നിർത്തിയത്. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. എന്നാൽ പൊടുന്നിനെയാണ് ദർശന സീരിയലിൽ നിന്നും അപ്രത്യക്ഷയായത്. നിരവധി ഊഹാപോഹങ്ങൾ താരത്തിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.എന്തായാലും ഇപ്പോൾ ആ സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...