
Malayalam
ദിവ്യ ഉണ്ണിയുടെ കുടുംബത്തിൽ വീണ്ടും ഒരു സന്തോഷം;വൈറലായി മകള്‍ മീനാക്ഷിയുടെ ചിത്രങ്ങൾ!
ദിവ്യ ഉണ്ണിയുടെ കുടുംബത്തിൽ വീണ്ടും ഒരു സന്തോഷം;വൈറലായി മകള്‍ മീനാക്ഷിയുടെ ചിത്രങ്ങൾ!

മലയാളി പ്രേക്ഷകർക്ക് ഒരുപാടിഷ്ടമുള്ള ഒരു നടിയാണ് ദിവ്യ ഉണ്ണി,വിവാഹത്തോടെ സിനിമയിൽ നിന്നും മാറിനിന്നെങ്കിലും നൃത്തലോകത്ത് സജീവമാണ് എന്നാൽ, ഇപ്പോൾ മൂന്നാമതും അമ്മയാകാൻ ഒരുങ്ങുകയാണ് ദിവ്യ.അതിനിടയിലിപ്പോഴിതാ കുടുംബത്തില്‍ മറ്റൊരു സന്തോഷ കൂടി നടക്കുകയാണ്.
നടിയുടെ മൂത്തമകള്‍ മീനാക്ഷിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മകള്‍ക്ക് ആശംസ അറിയിച്ച് കൊണ്ട് നടി പങ്കുവെച്ച ചിത്രങ്ങളടങ്ങിയ പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.മകൾക്കായി ദിവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിങ്ങനെ ആയിരുന്നു. “ഞങ്ങളുടെ രാജകുമാരിയക്ക് പിറന്നാള്‍ ആശംസകള്‍” ഇതിനു പിന്നാലെയായി മീനാക്ഷിയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.
തെണ്ണൂറുകളിൽ മലയാളികൾ നെഞ്ചിലേറ്റിയ ദിവ ഉണ്ണി ഇപ്പോൾ കുടുംബത്തിനൊപ്പം പുറത്ത് സ്ഥിരതാമാസമാണ്. താന്‍ വീണ്ടും അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷം നടി ആരാധകര്‍ക്കായി നാളുകൾക്കു മുൻപ് പങ്കുവെച്ചിരുന്നു. കൂടാതെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു .ഒരു താരപുത്രനെയോ പുത്രിയെയോ കാത്തിരിക്കുകയാണ് ദിവ്യയുടെ ആരാധകർ.”2002 ലായിരുന്നു നടി വിവാഹിതയായെങ്കിലും, ഈ ബന്ധം ദിവ്യ 2016 ല്‍ അവസാനിപ്പിക്കുകയായിരുന്നു. 2018 ലായിരുന്നു അരുണ്‍ കുമാര്‍ എന്ന ആളുമായി ദിവ്യ വീണ്ടും വിവാഹം കഴിച്ചത്.ശേഷം വിവാഹത്തോടെ സിനിമ ജീവിതം ഉപേക്ഷിച്ച നടി നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു.
about divya unni
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...