Social Media
ഇത് സണ്ണി ലിയോണിയോ! വൈറലായി ഫോട്ടോ ഷൂട്ട്!
ഇത് സണ്ണി ലിയോണിയോ! വൈറലായി ഫോട്ടോ ഷൂട്ട്!
Published on

ചിത്രം കാണുന്നവർ ഒരു നിമിഷം ഇത് സണ്ണി ലിയോണി എന്ന് കരുതിക്കാണും. ഒരാളെ പോലെ ഏഴ് പേരുണ്ടാകും എന്നാണ് പൊതുവെ പറയാറുള്ളത് . എന്നാൽ ഇവിടെ അത് സത്യമാവുകയാണ്. ഒറ്റ നോട്ടത്തിൽസണ്ണി ലിയോണി എന്ന് തോനുന്നു. എന്നാൽ നടി അമീറാ ദസ്തറെയാണ് ചിത്രത്തിൽ കാണുന്നത്.
അനിമൽ പ്രിന്റുള്ള സ്വിം സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വീരൽ ഭയാനിയാണ് താരത്തിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഹിന്ദി , തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് താരം പ്രധാനമായും വേഷമിട്ടത്.
photo shoot
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...