
Malayalam
ശ്രീലങ്കയിൽ നിന്നും അതിരപ്പള്ളിയിലെത്തി ഒരു വെഡിങ് വീഡിയോ ഷൂട്ട്; ഇത് ഇത്തിരി ന്യൂജനാ!
ശ്രീലങ്കയിൽ നിന്നും അതിരപ്പള്ളിയിലെത്തി ഒരു വെഡിങ് വീഡിയോ ഷൂട്ട്; ഇത് ഇത്തിരി ന്യൂജനാ!

ഒരുപാട് ഫോട്ടോ ഷൂട്ടുകളും വെഡിങ് വിഡിയോകളും ഒക്കെ കണ്ട് മടുത്തവർ ഇതൊന്ന് കണ്ടുനോക്കണം.ഇപ്പൊ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത് വെഡിങ് ഫോട്ടോഷൂട്ടുകളാണ്. അത് കൂടുതലും വെഡ്ഡിങ്, പ്രീവെഡ്ഡിങ് ,പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകളാണ്.
ഇപ്പോൾ വെഡിങ് ന്യൂജൻ ആകുമ്പോൾ വെഡിങ് വീഡിയോകളും ഫോട്ടോകളും ന്യൂജൻ ആകുകയാണ്.ഇവടെ സംഭവം ഇത്തിരി വെറൈറ്റിയാണ്.വെഡിങ് ഫോട്ടോ ഷൂട്ടിനായി ശ്രീ ലങ്കയിൽ നിന്നും അതിരപ്പള്ളിയിലേക്ക് വന്നിരിക്കുകയാണ് വരൻ നിഷാന്തും വധു പ്രറ്റയും..ഇവരുടെ ആഗ്രഹമായിരുന്നു കേരളത്തിൽ വന്ന് വിവാഹം കഴിക്കണം എന്ന്. അതിനായി കേരളത്തിലെത്തി.കുടുംബത്തിലെ നാൽപത്പേരോളം ഒരു മാസം അടുപ്പിച്ച് കുമരകം ലേക്ക്സോങ് റിസോർട്ടിൽ ആയിരുന്നു താമസം..പത്ത് ദിവസം കൊണ്ടാണ് കല്യാണത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തത്. ലീവെഡാണ് ഈ മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തത്. കല്ല്യാണത്തിന് പൂ മുതൽ മണ്ഡപം വരെ ഇവരുടെ സെലക്ഷനാണ്.ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത് മുജീബ് റഹ്മാനാണ്.വീഡിയോ കാണാം.
wedding photo shoot
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...