
Malayalam
മോഡേൺ ലുക്കിൽ കൂളിംഗ് ഗ്ലാസ് വെച്ച് മഞ്ജു വാര്യർ;സി എം എസ് കോളേജ് പൊളിച്ചടുക്കി!
മോഡേൺ ലുക്കിൽ കൂളിംഗ് ഗ്ലാസ് വെച്ച് മഞ്ജു വാര്യർ;സി എം എസ് കോളേജ് പൊളിച്ചടുക്കി!
Published on

ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം മഞ്ജു വാര്യരാണ്.തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം മഞ്ജു ആവേശത്തോടെ ചുവട് വെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോളിതാ ഇതിന് പിന്നാലെ കോട്ടയം സി എം സ് കോളേജിൽ മറ്റൊരു കിടിലൻ ഡാൻസുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ.ഡാന്‍സിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് താരം.
അനുശ്രീയും മഞ്ജുവിനൊപ്പം ഉണ്ടായിരുന്നു. ഇരുവരും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തുന്ന പ്രതി പൂവന്‍ കോഴി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു കോളേജിലെത്തിയത്.ഇവടെ മോഡേൺ ലൂക്കിലാണ് മഞ്ജു എത്തിയത്.കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് സ്റ്റൈലിൽ എത്തി മഞ്ജു ഡാൻസ് കളിച്ചപ്പോൾ വേദിയിൽ മുഴങ്ങിയ ആരവം ചെറുതൊന്നുമല്ല .എന്തായാലും വിദ്യാര്‍ഥിനികള്‍ക്കൊപ്പം ചുവടുവെക്കുന്ന നായികമാരുടെ വീഡിയോ അതിവേഗമാണ് വൈറലായത്.
തിരക്കഥാകൃത്തായ ആര്‍ജെ ഷാന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ മഞ്ജു വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏപ്രിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിൽ ബിജുമേനോനും എത്തുന്നുനടന്നാണ് അറിയാൻ കഴിഞ്ഞത്.വലിയ ഒരു ഇടവേളയ്ക്ക് ശേഷം സിനിമ ലോകത്തേക്ക് തിരികയെത്തിയ മഞ്ജുവിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്.
manju wrarrier dance in cms college
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...