
News
‘എന്റേത് ഇങ്ങനല്ല’ അർദ്ധ നഗ്ന ചിത്രങ്ങൾ വൈറലാക്കിയവർക്കെതിരെ രമ്യയുടെ താക്കീത്!
‘എന്റേത് ഇങ്ങനല്ല’ അർദ്ധ നഗ്ന ചിത്രങ്ങൾ വൈറലാക്കിയവർക്കെതിരെ രമ്യയുടെ താക്കീത്!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് നടി രമ്യ പാണ്ഡ്യനാണ്.തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ പ്രേതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് രമ്യ പറയുന്നത്.നീല സാരിയുടുത്ത് വീടിന്റെ ടെറസിന് മുകളില്‍ നിന്നുകൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു.
അര്‍ധനഗ്നയായി നില്ക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രങ്ങള്‍. ഈ ചിത്രങ്ങളില്‍ നിന്നും മറ്റും അശ്ലീല ചിത്രങ്ങളുണ്ടാക്കി വ്യാജ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടി നിയമ നടപടിയ്ക്കൊരുങ്ങിയത്. രമ്യയുടെ ഫോട്ടോഷൂട്ടിനെതിരേ ഒരു വിഭാഗം ആരാധകര്‍ രൂക്ഷ വിമര്‍ശനവുവുമായി രംഗത്തെത്തിയിരുന്നു. ഗ്ലാമറസ് ആവാനുള്ള ശ്രമത്തിലാണോ എന്നായിരുന്നു ഇവരുടെ ചോദ്യം.
ഇപ്പോൾ മിക്ക താരങ്ങളുടെയും ചിത്രങ്ങൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ഇതിന്റെ സത്യാവസ്ഥ അറിയാതെ പലരും വിമർശനങ്ങളും നടത്തുന്നുണ്ട്.അതുകൊണ്ട് തന്നെ രമ്യപാണ്ഡ്യന്റെ പരാതി ഗൗരവമായി തന്നെയാണ് എടുത്തിരിക്കുന്നത്. അത്തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്നും താരം ആവശ്യപ്പെട്ടു. തന്റെ പേരില്‍ ഏതെങ്കിലും അക്കൗണ്ട് കാണുകയാണെങ്കില്‍ അറിയിക്കണമെന്നും രമ്യ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് ആവശ്യപ്പെട്ടു.
about ramya pandyan viral photos
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...