
News
നാല് പേരുടേയും ജനനേന്ദ്രിയം മുറിച്ച് ജീവനോടെ ആസിഡില്‍ മുക്കിവെയ്ക്കണം; രാഖി സാവന്ത്!
നാല് പേരുടേയും ജനനേന്ദ്രിയം മുറിച്ച് ജീവനോടെ ആസിഡില്‍ മുക്കിവെയ്ക്കണം; രാഖി സാവന്ത്!

തെലങ്കാനയിൽ വെറ്റനറി ഡോക്ട്രറെ കൂട്ടബലത്സംഗത്തിനിരയാകി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളി കത്തുകയാണ്. ഡോക്ടര്‍ പ്രിയങ്ക റെഡ്ഡിയെ കൊലപ്പെടുത്തിയ പ്രതികളുടെ ജനനേന്ദ്രിയം മുറിച്ച് ജീവനോടെ ആസിഡില്‍ മുക്കിവെയ്ക്കണമെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് തന്റെ പ്രതികരണവുമായി എത്തിയത്.
ബോളിവുഡിലേയും മറ്റും നിരവധി പ്രമുഖരാണ് രൂക്ഷഭാഷയില്‍ പ്രതികരണവുമായി എത്തിയത്. അക്ഷയ് കുമാര്‍, സല്മാന് ഖാന്, അനുഷ്ക ശര്‍മ്മ തുടങ്ങിയ ബോളിവുഡ് താരങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്തുക പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അതിനാൽ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ കർശനമായ നടപടി തന്നെ സ്വീകരിക്കണം. അവരെ തൂക്കിലേറ്റരുത്. പകരം ജിവനോടെ ആസിഡിൽ മുക്കിവക്കണം എന്നും രാഖി സാവന്ത് വീഡിയോയിൽ പറയുന്നു. തന്റെ വാക്കുകള്‍ മോദി കേള്‍ക്കുകയാണെങ്കില്‍ രാജ്യത്തെ സ്ത്രീകളെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല” എന്നാണ് രാഖി വീഡിയോയില്‍ പറയുന്നത്.
ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയും, നർത്തകിയും, ടെലിവിഷൻ അഭിനേത്രിയുമാണ് രാഖി സാവന്ത്.
Hyderabad rape-murder case
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...