Connect with us

എല്ലാം തെറ്റിദ്ധാരണകളാണ്; കാര്യമറിയാതെയാണ് ഞാൻ ആ വാർത്ത പ്രചരിപ്പിച്ചത് !! കരഞ്ഞു മാപ്പു പറഞ്ഞ് ഗായിക രഞ്ജിനി ജോസ്…

Malayalam Breaking News

എല്ലാം തെറ്റിദ്ധാരണകളാണ്; കാര്യമറിയാതെയാണ് ഞാൻ ആ വാർത്ത പ്രചരിപ്പിച്ചത് !! കരഞ്ഞു മാപ്പു പറഞ്ഞ് ഗായിക രഞ്ജിനി ജോസ്…

എല്ലാം തെറ്റിദ്ധാരണകളാണ്; കാര്യമറിയാതെയാണ് ഞാൻ ആ വാർത്ത പ്രചരിപ്പിച്ചത് !! കരഞ്ഞു മാപ്പു പറഞ്ഞ് ഗായിക രഞ്ജിനി ജോസ്…

എല്ലാം തെറ്റിദ്ധാരണകളാണ്; കാര്യമറിയാതെയാണ് ഞാൻ ആ വാർത്ത പ്രചരിപ്പിച്ചത് !! കരഞ്ഞു മാപ്പു പറഞ്ഞ് ഗായിക രഞ്ജിനി ജോസ് …

ക്യാമ്പിലെ കുട്ടികൾ രോഗം മൂലം ബുദ്ധിമുട്ടുകയാണ് എന്ന വ്യാജവാർത്ത ഫേസ്‌ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ച ഗായിക രഞ്ജിനി ജോസിനെതിരെ ശക്തമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. എം. സ്വരാജ് MLA അടക്കം നിരവധി പേർ രഞ്ജിനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും, ഒരു കുഴപ്പവുമില്ലാത്ത ഒരു ക്യാമ്പിനെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ആ സംഭവത്തിന്റെ നിജസ്ഥിതി വെളിവാക്കി രഞ്ജിനി തന്നെ ലൈവിൽ വന്നിരിക്കുകയാണ്. ആ വീഡിയോ കാണാം..


രാവിലെ മുതൽ താനും സുഹൃത്തുക്കളും ചേർന്ന് ക്യാമ്പുകളിൽ ഭക്ഷണവും, വസ്‌ത്രവും എത്തിക്കുന്ന തിരക്കിലായിരുന്നു എന്നും അതിനിടക്ക് ഒരു വാർത്ത കിട്ടിയപ്പോൾ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ താൻ പറഞ്ഞതാണെന്നും രഞ്ജിനി പറയുന്നു. അങ്ങനെ അസുഖം വല്ലതും കുട്ടികൾക്കുണ്ടെങ്കിൽ അവർക്കുള്ള മരുന്ന് എത്തിക്കുക എന്ന ഉദ്ദേശം മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളു എന്നും രഞ്ജിനി പറയുന്നു.

എന്നാൽ പലരും തന്നെ തെറ്റിദ്ധരിച്ചെന്നും, ആ വീഡിയോക്ക് താഴെ ചില കമന്റുകൾ കണ്ടപ്പോൾ കരഞ്ഞു പോയെന്നും രഞ്ജിനി പറയുന്നു.

Renjini Jose apologize to Kerala Flood Camp Controversy

More in Malayalam Breaking News

Trending

Recent

To Top