
Malayalam
നടുക്കടലിൽ നൃത്തം ചെയ്യുന്ന അർച്ചന;രഞ്ജിനി പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ!
നടുക്കടലിൽ നൃത്തം ചെയ്യുന്ന അർച്ചന;രഞ്ജിനി പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ!
Published on

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതെയായ നടിയാണ് അർച്ചന സുശീലൻ.ടെലിവിഷൻ പാരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് താരം മലയാളികൾക്ക് സുപരിചിതയായത്.ഇപ്പോളിതാ കുറച്ചു ദിവസങ്ങളായി അർച്ചനയും രഞ്ജിനി ഹരിദാസും യാത്രപോയതിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ശ്രദ്ധേയമായ താരമാണ് രഞ്ജിനി ഹരിദാസ്.
ഇപ്പോൾ അർച്ചനയുടെ ഡാൻസ് വീഡിയോ ആണ് വൈറലാകുന്നത്. നടുക്കടലിലെ ബോട്ടിൽവച്ചാണ് അർച്ചനയുടെ നൃത്തം. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ തും പാസ് ആയെ എന്നു തുടങ്ങുന്ന ഗാനത്തിനാണ് അർച്ചന ചുവടുവയ്ക്കുന്നത്. വീഡിയോ ആരാധകൻ ഏറ്റെടുത്തിരിക്കുകയാണ്.
അടുത്തിടെ ഇരുവരും ചേർന്ന് ഇന്തോനേഷ്യയിലേക്ക് നടത്തിയ യാത്ര നടത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് എപ്പിസോഡുകളായി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.യാത്രയിലുടനീളമുള്ള രസകരമായ സംഭവങ്ങൾ രഞ്ജിനി തന്നെയാണ് പകർത്തി യൂട്യൂബിൽ പങ്കുവച്ചത്. രഞ്ജിനിയുടെയും അർച്ചനയുടെയും ഫോൺ കുരങ്ങൻ തട്ടിപ്പറിച്ചതും അത് തിരിച്ചെടുക്കാൻ ശ്രമിക്കുന്നതുമാണ് ആദ്യ ഘട്ടിൽ പങ്കുവച്ചത്.
about archana suseelan viral video
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...