
Malayalam
കുടുംബ ചിത്രം പങ്കുവെച്ച് പേളി മാണി; ഇവരാണെന്റെ നിധി!
കുടുംബ ചിത്രം പങ്കുവെച്ച് പേളി മാണി; ഇവരാണെന്റെ നിധി!

ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം പേളി മാണിയാണ്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.കുറച്ചു ദിവസം മുൻപ് പേളി ഒരു പുതിയ സംരംഭം തുടങ്ങാൻ പോകുന്നു എന്ന വാർത്ത വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഇന്‍ എന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റാണ് നടി തുടങ്ങിയിരിക്കുന്നത്.
ഇപ്പോളിതാ പേളി മാണി പങ്കുവെച്ച പുതിയ കുടുംബ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ശ്രീനിഷിനും അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പമുളള ചിത്രമാണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വിശാലമായ ലോകത്തിലെ എന്റെ ഏറ്റവും വലിയ നിധി എന്നു കുറിച്ചുകൊണ്ടാണ് നടി തന്റെ കുടുംബ ചിത്രം പങ്കുവെച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ദിവസങ്ങൾക്ക് ശേഷം ശ്രീനിഷിനെ കണ്ടതിലുള്ള സന്തോഷം താരം പങ്കുവെച്ചിരുന്നു.ഇപ്പോൾ ഒരു പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണെന്നും അതുകൊണ്ട് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ശ്രീനിഷിനെ കാണുന്നതെന്നും താരം പറഞ്ഞിരുന്നു.മാത്രമല്ല ഉടൻതന്നെ തിരിച്ച ഷൂട്ടിങ്ങിനായി പോണമെന്നും ശ്രീനിഷിനെ പിരിയാൻ സങ്കടം ഉണ്ടന്നും പേളി വ്യതമാക്കി.
ഇപ്പൊ സിനിമ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് പേളി ശ്രീനിഷ്.അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ശ്രീനിഷ് അരവിന്ദുമായുളള വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്.
about pearle maaney instagram photo
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...