
Social Media
ഈ അച്ചന്മാർ വേറെ ലെവലാണ്; വൈറലായി അച്ചന്മാരുടെ ഡാൻസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
ഈ അച്ചന്മാർ വേറെ ലെവലാണ്; വൈറലായി അച്ചന്മാരുടെ ഡാൻസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

ഡാൻസിന് ചുവടുവെയ്ക്കുന്ന പള്ളീലച്ചന്മാരെ നമ്മൾ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും അത് പോലെയൊരു വീഡിയോയാണ് മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മ്യൂസിക് ബാന്‍ഡായ തൈക്കൂടത്തിനൊപ്പമാണ് പുരോഹിതന്മാർ ചുവട് വെയ്ക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ കാണികൾ ഏറ്റെടുത്തിരിക്കുന്നത് . നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
ഒന്നോ രണ്ടോ അച്ചന്മാർ അല്ല . ഒരു കൂട്ടം അച്ഛന്മാരാണ് പാട്ടിനൊപ്പം ചുവട് വെയ്ക്കുന്നത്. ഔദ്യോഗിക വേഷം ധരിച്ച് തന്നെയാണ് ചുവട് വെച്ചത് . മുംബൈയിൽ വച്ചുനടന്ന തൈക്കുടം ബ്രിഡ്ജിന്റെ പരിപാടിക്കിടെയാണ് അച്ചന്മാരുടെ ഈ കഴിവ് പുറത്തു വന്നത് . ക്രിസ്റ്റിൻ ജോസ് വടശ്ശേരിയില്‍ ആണ് പുരോഹിതന്മാരുടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അച്ചന്മാരുടെ വീഡിയോ കണ്ടവർക്ക് ഒന്ന് മാത്രമേ പറയുവാനുള്ളു.. ഈ അച്ചന്മാർ വേറെ ലെവലാണ് …. ആ കാര്യത്തിൽ സംശയം ഇല്ല.
THAIKKUDAM BRIDGE
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...