
Malayalam Breaking News
ഇടവേളയ്ക്ക് ശേഷം ദിലീപ് -റാഫി കൂട്ടുകെട്ട് വീണ്ടും; ആകാംക്ഷയോടെ പ്രേക്ഷകർ!
ഇടവേളയ്ക്ക് ശേഷം ദിലീപ് -റാഫി കൂട്ടുകെട്ട് വീണ്ടും; ആകാംക്ഷയോടെ പ്രേക്ഷകർ!
Published on

മലയാളികൾക്ക് എന്നെന്നും ഓർമ്മിക്കാൻ കഴിയുന്ന സിനിമകൾ സമ്മാനിച്ച കൂട്ട് കെ ട്ടാണ് ദിലീപ് -റാഫി. ഇപ്പോൾ ഇതാ ആ കൂട്ട് കെട്ടിൽ സിനിമ ഒരുങ്ങുന്നുവെന്നാണ്പുതിയ റിപ്പോർട്ടുകൾ റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. എന്റർ ദ ഡ്രാഗൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ സജി സുകുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചൈനയാണ്.
സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. മിനിസ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത് . 2020 ഓണം റിലീസിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ഈ കൂട്ട് കെട്ട് വീണ്ടും ഒരുമിക്കുന്നത്
2 കണ്ട്രീസാണ് ഈ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം വലിയ വിജയം നേടുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു .എന്റർ ദ ഡ്രാഗൺ എന്ന ചിത്രം ബിഗ് ബഡ്ജറ്റ് ആക്ഷന് കോമഡി എന്റര്ടെയ്നറായിട്ടാണ് ഒരുങ്ങുന്നത്.
dileep and Rafi
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...