
Malayalam
‘ഒരു സെൽഫിയും ഞാൻ വിടില്ല, അതും ഇതിഹാസത്തിനൊപ്പം’;അജുവിന്റെ കുമ്മനടി ചിത്രം വൈറൽ!
‘ഒരു സെൽഫിയും ഞാൻ വിടില്ല, അതും ഇതിഹാസത്തിനൊപ്പം’;അജുവിന്റെ കുമ്മനടി ചിത്രം വൈറൽ!

അജു വർഗ്ഗീസ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നത്.ശ്വേതയും മോഹൻലാലും എടുത്ത സെൽഫിയിൽ കുമ്മനടിക്കുന്ന അജു അതാണ് ചിത്രം.‘ഒരു സെൽഫിയും ഞാൻ വിടില്ല, അതും ഇതിഹാസത്തിനൊപ്പം. എന്തുവിലയും കൊടുത്ത് ഞാന്‍ എത്തും, അതും വിളിച്ചില്ലെങ്കിൽപ്പോലും.’–മോഹൻലാലിനൊപ്പമുള്ള സെൽഫി പങ്കുവച്ച ശേഷം അജു കുറിച്ചത് ഇങ്ങനെയാണ്. ശ്വേതാ സെൽഫി എടുക്കുമ്പോൾ അജു വർഗീസ് ഇടയിലേക്ക് നുഴഞ്ഞു കയറുകയായിരുന്നു.അമ്മ ഭാരവാഹികളുടെ കൂടിച്ചേരലിനിടെയായിരുന്നു മനോഹര നിമിഷം അരങ്ങേറിയത്. ശ്വേതയുടെ മോഹന്‍ലാൽ സെൽഫിയിൽ അജു വർഗീസ് കൂടി ചേരുകയായിരുന്നു.
വളരെ പെട്ടന്ന് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.എന്തായാലും രസകരമായ കമന്റുകളാണ് ഈ ചിത്രത്തിനു താഴെയായി വന്നുകൊണ്ടിരിക്കുന്നത്. ‘അമ്മ മീൻ മുറിക്കുമ്പോൾ, തല കണ്ടമെങ്കിലും കിട്ടണെ എന്ന് കഠിന പ്രാർഥന ചെയ്തു ഒളിച്ചു നോക്കുന്ന കണ്ടൻപൂച്ച.’ ‘മലയാള സിനിമയിലെ നുഴഞ്ഞ് കയറ്റക്കാരൻ’. തുടങ്ങി നർമരസമുള്ള നിരവധി പ്രതികരണങ്ങൾ ആരാധകർ പോസ്റ്റ് ചെയ്യുന്നുണ്ട്.
shweta menon selfie with aju mohanlal and aju varghese
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...