
Malayalam
അമ്മ മകളെ വെടിവെച്ചു കൊല്ലുന്നു;കാരണം ഇതാണ്!
അമ്മ മകളെ വെടിവെച്ചു കൊല്ലുന്നു;കാരണം ഇതാണ്!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്.ഒരു അമ്മ മകളെ വെടിവെച്ചു കൊല്ലുന്ന രംഗമാണ് വൈറലായി പ്രചരിച്ചത്. ഇതിനെ ചുറ്റിപ്പറ്റി ട്രോളുകളും തലപൊക്കി.വീഡിയോ കണ്ട പലരും അന്വേഷിച്ചത് ഇത് ഏത് ഹ്രസ്വചിത്രത്തിലെ രംഗമെന്ന അന്വേഷണത്തിലായി സോഷ്യല്‍ മീഡിയ.
2017 ല്‍ പുറത്തിറങ്ങിയ ‘ദ് ഡെലിവറന്‍സ്’ എന്ന ഹ്രസ്വചിത്രത്തിലേതാണ് രംഗം. അച്ചുതന്, റീന, അലിഡ എന്നിവരാണ് സിനിമയിലെ അഭിനേതാക്കള്‍. സുരേഷ് ഹെന്റിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിലെ ക്ലൈമാക്സ് രംഗമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മയക്കുമരുന്നിന് അടിമയായ മകളെ അമ്മ വെടിവെട്ട് കൊല്ലുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ വലിയ രീതിയിലുള്ള തിരച്ചിലാണ് വിഡിയോയ്ക്കായി ആളുകൾ നടത്തിയത്.
about short film
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...