
Malayalam
ഈ സൗഹൃദത്തിൽ നിന്നാണ്…ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ ഉടലെടുത്തത്;മോഹൻലാലിൻറെ കുറിപ്പ് വൈറൽ!
ഈ സൗഹൃദത്തിൽ നിന്നാണ്…ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ ഉടലെടുത്തത്;മോഹൻലാലിൻറെ കുറിപ്പ് വൈറൽ!
Published on

ഇന്നും ഇന്നലെയും തുടങ്ങിയതല്ല അഭിനയ സാമ്പ്രാട്ട് മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം.അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.സംവിധായകന്-നടന് എന്നതിനപ്പുറം ഏറെ വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന ബന്ധമാണ് പ്രിയദര്‍ശനും മോഹന്‍ലാലും തമ്മില്‍. അവര്‍ തന്നെ ഇക്കാര്യം പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ പ്രിയദര്‍ശനുമായുള്ള സൗഹൃദത്തിന്റെ സുന്ദര നിമിഷം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.പ്രിയദര്‍ശനൊപ്പം ഇരിക്കുന്ന ചിത്രം മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്.
ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്… സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തിൽ നിന്നാണ്…ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ…ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ…ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള് ചേർന്നു നിന്ന സൗഹൃദം….എന്നാണ് മോഹൻലാൽ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
ഈ സൗഹൃദം മലയാളികളെ നിറമുള്ള സ്വപ്നം കാണാൻ പഠിപ്പിച്ചുവെന്നും ഈ സൗഹൃദം മലയാള സിനിമയിൽ എന്നും നിലനിൽക്കട്ടെ, ഒരുപാടു സന്തോഷവും , സ്നേഹവും നനന്മകളും നേരുന്നു, എംജി ശ്രീകുമാർ മിസ്സിംഗ് ആണല്ലോ എന്നുമൊക്കെയാണ് ചിത്രത്തിന് കമെന്റ് നൽകിയിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കിയ ചിത്രം, താളവട്ടം, കിലുക്കം, വെള്ളാനകളുടെ നാട്, മിന്നാരം, വന്ദനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, തേന്മാവിന് കൊമ്പത്ത്, അഭിമന്യു, കാലാപാനി എന്നിവയെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളാണ്.
mohanlal about priyadarshan
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...