
Social Media
മലയാളത്തിലെ മുൻനിരനായകന്റെ ബാല്യകാല ചിത്രം ഏറ്റെടുത്ത് ആരാധകർ!
മലയാളത്തിലെ മുൻനിരനായകന്റെ ബാല്യകാല ചിത്രം ഏറ്റെടുത്ത് ആരാധകർ!

ഈ ചിത്രം കണ്ടാൽ ഒരുനിമിഷം ആരാണ് ചിന്തിച്ച് പോകും. മലയാള സിനിമയിലെ കുട്ടി താരങ്ങളുടെ ചിത്രം കാണാൻ ആരാധകർക്ക് ആകാംക്ഷയാണ് . എന്നാൽ ഇപ്പോൾ ഇതാ മാധ്യമങ്ങളിൽ ഒരു കുട്ടി താരത്തിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. സൂക്ഷിച്ച് നോക്കിയാലും ആരാണെന്ന് കണ്ടെത്താൻ പ്രയാസപ്പെടും. യൂത്ത് ഐക്കണ് ടോവിനോ തോമസിന്റെ കുട്ടിക്കാല ചിത്രമാണിത്.
മലയാള സിനിമയിൽ വളരെ പെട്ടന്ന് ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് മലയാളി മനസിൽ ഇടം നേടിയ താരമാണ് ടോവിനോ തോമസ്.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാ തന്നെ വളരെ ഏറെ ആരാധകരാണുള്ളത്. നിമിഷനേരം കൊണ്ടാണ് താരം മലയാള സിനിമയുടെ യുവ താരനിരയിൽ മുന്നിലെത്തിയത്.
മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള നടൻ ടോവിനോ തോമസ്.
താരത്തിന്റെ വ്യത്യസ്തമായ സ്വഭാവ രീതിതന്നെയാണ് അതിന് കാരണവും.അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം തന്നെ വലിയ ജനശ്രദ്ധ നേടി.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ എല്ലാ ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
Tovino Thomas
മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഓൺലൈൻ ബിസിനസ് സ്ഥാപനമായ ഓ ബൈ ഓസിയിൽ തട്ടിപ്പ് നടത്തിയ വിവരം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...