
Malayalam
മകനൊപ്പം അവധി ആഘോഷിച്ച് നവ്യാ നായർ;ചിത്രം ഏറ്റെടുത്ത് ആരാധകർ!
മകനൊപ്പം അവധി ആഘോഷിച്ച് നവ്യാ നായർ;ചിത്രം ഏറ്റെടുത്ത് ആരാധകർ!

നവ്യാ നായര്‍ മലയാളികളേറെ നെഞ്ചിലേറ്റിയ താരമാണ്. ദിലീപിനൊപ്പം വെള്ളിത്തിരയില്‍ അരങ്ങേറിയ നവ്യ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കി. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.തന്റെ പുതിയ പുതിയ വിശേഷങ്ങൾ നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.നവ്യയുടെ പിറന്നാൾ കുടുംബാംഗങ്ങൾ ആഘോഷത്തോടെ കൊണ്ടാടിയത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു അതിന് വലിയ സ്വീകാര്യതയുമാണ് കിട്ടിയത്.ഇപ്പോളിതാ മകനുമൊപ്പം അവധിയാഘോഷിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
നവ്യ നായരുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകനൊപ്പം അവധി ആഘോഷിക്കുന്നതിന്റെ പുതിയ ചിത്രങ്ങളാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. വിവാഹ ശേഷം മുംബൈയിലാണ് നടി സ്ഥിര താമസമാക്കിയിരുന്നത്.
നടിയുടെ വര്‍ക്കൗട്ട് വീഡിയോകളും പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ശരീരഭാരം കുറച്ച് കുറച്ച് സ്ലിം ആയതിന്റെ ചിത്രങ്ങള്‍ മുന്‍പ് നടിയുടെതായി ധാരാളമായി പുറത്തിറങ്ങിയിരുന്നു. ആരാധകരെ ഒന്നടങ്കം അതിശയിപ്പിക്കുന്ന തരത്തിലുളള മേക്കോവര്‍ ചിത്രങ്ങളായിരുന്നു നവ്യാ നായരുടെതായി മുന്‍പ് പുറത്തിറങ്ങിയിരുന്നത്.2001ല്‍ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രമായിരുന്നു നവ്യയുടെ അരങ്ങേറ്റ ചിത്രം. ശേഷം മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്, കല്യാണരാമന്, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങീ ചിത്രങ്ങളിലും ദിലീപിനൊപ്പം തിളങ്ങിയെങ്കിലും നന്ദനത്തിലെ ബാലാമണിയായിരുന്നു നവ്യയുടെ മികച്ച കഥാപാത്രങ്ങളിലൊന്ന്.
navya nair photos with her son
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...