
Malayalam
നിങ്ങൾ പ്രണയ ജോഡികളാണോ? എങ്കിൽ…സെൽഫി എടുക്കൂ സമ്മാനം നേടൂ!
നിങ്ങൾ പ്രണയ ജോഡികളാണോ? എങ്കിൽ…സെൽഫി എടുക്കൂ സമ്മാനം നേടൂ!

തൊണ്ണൂറുകളിലെ മലയാളിയുടെ പ്രിയജോഡിയായിരുന്ന മുകേഷും ഉർവശിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക.ചിത്രം നവംബർ 28ന് റിലീസ് ചെയ്യും.ഇപ്പോളിതാ ഒരു സെൽഫി കോണ്ടെസ്ട് മത്സരം ഒരുക്കുകയാണ് ധമാക്ക ടീം.ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലാണ് മത്സരത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നിങ്ങൾ പ്രണയ ജോഡികളാണോ? എങ്കിൽ…സെൽഫി എടുക്കൂ സമ്മാനം നേടൂ എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ഒപ്പം മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.നിങ്ങളുടെ ഏറ്റവും മികച്ച കപ്പിൾ സെൽഫിയാണ് അയച്ചുകൊടുക്കേണ്ടത്.ഈ ചിത്രം ബി ഇ ഐ ടി യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശേഷം കൂടുതൽ ലൈക് കിട്ടുന്നവർക്കാണ് ധമാക്ക ഗിഫ്റ്റ് ലഭിക്കുന്നത്.സെൽഫി വാട്സാപ്പ് വഴിയാണ് അയക്കേണ്ടത്.
ഫോട്ടോ അയക്കേണ്ട നമ്പർ +919495808718 ,+918078235941.
dhamakka movie selfie contest
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...