
Social Media
തൻറെ പ്രിയതമയുടെ പിറന്നാള്‍ ആഘോഷമാക്കി താരപുത്രന് അര്ജുന് അശോകന്!
തൻറെ പ്രിയതമയുടെ പിറന്നാള്‍ ആഘോഷമാക്കി താരപുത്രന് അര്ജുന് അശോകന്!

By
മലയാള സിനിമയിൽ ഏറെ പ്രിയങ്കരനായ നടനാണ് ഹരിശ്രീ അശോകൻ.താരത്തിന് മലയാള സിനിമയിൽ അന്നും ഇന്നും ഏറെ പിന്തുണയാണ് നൽകുന്നത്.ഇപ്പോൾ താരത്തിന്റെ പിന്തുടർന്ന് മകൻ അർജുൻ അശോകനും എത്തിയിട്ടുണ്ടായിരുന്നു.ഒരുപാട് നല്ല ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ യുവ താരനിരയിൽ ഒരാളായി മാറിയിരിക്കുകയാണിപ്പോ അർജുനും താരം അവതരിപ്പിച്ച ഓരോ കഥാപാത്രവും വളരെ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.ഇപ്പോൾ ആരാധകർക്ക് ഏറെ ഇഷ്ട്ടമുള്ള താരം കൂടെയാണ് അർജുൻ.ഒപ്പം താരമിപ്പോൾ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്.താരത്തിൻറെ വിവാഹം കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു കഴിഞ്ഞത്.ഇപ്പോഴിതാ തന്റെ പ്രിയതമക്ക് പിറന്നാൾ ആഷ്മസയുമായി എത്തിയിരിക്കുകയാണ് താരം.
കഴിഞ്ഞ ഡിസംബറിലായിരുന്നു അര്‍ജുന്റെ വിവാഹം. ഒന്‍പത് വര്‍ഷത്തോളമായി ഉണ്ടായിരുന്ന പ്രണയത്തിനൊടുവിലായിരുന്ന അര്‍ജുനും നിഖില ഗണേശും വിവാഹിതാരവുന്നത്. ‘ഹാപ്പി ബെര്‍ത്ത് ഡേ മൈ ലവ്’ എന്ന് പറഞ്ഞ് കൊണ്ട് ഭാര്യയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു അര്ജുന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതിന് താഴെ നടന് സൗബിന് ഷാഹിര്‍ അടക്കമുള്ളവര്‍ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്.
ഒളിച്ചോടി കല്യാണം കഴിക്കേണ്ടി വരുമെന്ന് കരുതിയിരുന്ന ഒരാള്‍ ആണ് താനെന്ന് അര്ജുന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് വിവാഹം തന്നെ നടക്കുന്നത്. 25 വയസിനുള്ളില്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 32 വയസ് കഴിഞ്ഞേ പറ്റുകയുള്ളുവെന്ന് ജാതകത്തിലുണ്ട്. മാത്രമല്ല ഒന്‍പത് വര്‍ഷമായി ഞാനൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.
ഇപ്പോള്‍ ഉത്തരവാദപ്പെട്ട ഭര്‍ത്താവാണ് ഞാന്‍. ഒളിച്ചോടേണ്ടി വരുമെന്ന് കരുതിയതാണ്. അപ്പോഴാണ് കല്യാണമുറപ്പിച്ചുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളി വന്നത്. അന്ന് തൊട്ട് കല്യാണം വരെ ഒരു ഓട്ടമായിരുന്നു. അന്ന് ഞാന്‍ ഒരു വിവാഹത്തിന് സാമ്പത്തികമായി തയ്യാറെടുത്തിരുന്നില്ല. പിന്നെ വിവാഹം കഴിഞ്ഞു എന്നും അര്ജുന് പറഞ്ഞിരുന്നു.
arjun ashok’s birthday wishes to wife
മോഹൻലാലിന്റെ പത്നി സുചിത്രയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സുചിത്രയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ....
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...