Connect with us

ഇത് നമ്മുടെ മൂസാക്കയിൻറെ പാത്തുമ്മ തന്നെയാണോ?;വൈറലായി നടി സുരഭി ലക്ഷ്മിയുടെ കിടിലൻ ഫോട്ടോഷൂട്ട്!

Social Media

ഇത് നമ്മുടെ മൂസാക്കയിൻറെ പാത്തുമ്മ തന്നെയാണോ?;വൈറലായി നടി സുരഭി ലക്ഷ്മിയുടെ കിടിലൻ ഫോട്ടോഷൂട്ട്!

ഇത് നമ്മുടെ മൂസാക്കയിൻറെ പാത്തുമ്മ തന്നെയാണോ?;വൈറലായി നടി സുരഭി ലക്ഷ്മിയുടെ കിടിലൻ ഫോട്ടോഷൂട്ട്!

മലയാളത്തിൽ വളരെ ഏറെ ആരാധകരുള്ള നടിയാണ് സുരഭി ലക്ഷ്മി.താരത്തിന് ഏറെ വളരെ ഏറെ ആരാധക പിന്തുണയാണ് മലയാള സിനിമയിൽ അടക്കം ഉള്ളത്. താരത്തിന്റെ അഭിനയ മികവുകൊണ്ടും താരം വളരെ ഏറെ മുന്നിൽ നിൽക്കുന്ന താരമാണ്.മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം കാഴ്ചവെച്ച അഭിനയം ചെറുതൊന്നുമില്ല.മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭിക്കയിരുന്നു ലഭിച്ചിട്ടുണ്ടായിരുന്നത്.കഥയിലെ രാജകുമാരി എന്ന മിനിക്രീൻ പരമ്പരയിലൂടെ എത്തിയ സുരഭി പരസ്യ ചിത്രങ്ങളിലൂടെ എത്തുകയായിരുന്നു.

ശേഷം ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായ പാത്തുമ്മയായി വേഷമിടുന്നുണ്ട്. ഈ കഥാപാത്രം താരത്തിന് ഏറെ ആരാധകർ ഉണ്ടാവുകയായിരുന്നു.

എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിന് ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ച് കോഴിക്കോട്ടുനിന്നും വന്ന സുരഭിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.ഇപ്പോഴിതാ താഹാരത്തിന്റെ അത്ഭുത പെടുത്തുന്ന മേക്ക്ഓവർ ആയാണ് താരം എത്തിയിട്ടുള്ളത്.ചിത്രം എത്തിയതോടെ ഇത് നമ്മുടെ പത്തു തന്നെയാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.എന്തായാലും വളരെ ഏറെ സുന്ദരിയായാണ് താരം എത്തിയിട്ടുള്ളത്.എം 80 മൂസയിലെ പാത്തുമ്മയായെത്തിയ ദേശീയ പുരസ്കാര ജേതാവ് നടി സുരഭി ലക്ഷ്മിയുടെ കിടിലം ഫോട്ടോഷൂട്ട്.

about surabhi lakshmi photoshoot

Continue Reading
You may also like...

More in Social Media

Trending

Recent

To Top