മലയാളികളുടെ പ്രിയ നടനാണ് ജയറാം . വീട്ടിലുള്ള ആളോട് തോന്നുന്ന അടുപ്പമാണ് മലയാളികൾക്ക് ജയറാമിനോട് . ജയറാമാകട്ടെ , പാര്വതിയാകട്ടെ , കാളിദാസ് ആകട്ടെ … മൂന്നാളും മനസിൽ നാടൻ രീതികളുടെ പ്രതീകങ്ങളാണ് . എന്നാൽ ഇതിൽ നിന്നും നേരെ തിരിച്ചാണ് മകൾ മാളവിക . അതീവ ഗ്ലാമറസാണ് ഇപ്പോൾ ചക്കിയെന്നു വിളിക്കുന്ന മാളവിക .
അടുത്തിടെയാണ് മാളവിക പഠനം പൂർത്തിയാക്കി എത്തിയത് . പിന്നീട് മാളവികയുടെ ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞത് അതീവ ഗ്ലാമറസ് ചിത്രങ്ങൾ ആണ് . സിനിമയിലേക്ക് എത്തിയില്ലെങ്കിലും മാളവിക സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
മാളവിക കഴിഞ്ഞ വര്ഷം പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത് . സാരിയുടുത്തിരിക്കുന്ന പാർവതിയുടെ സമീപത്ത് മാളവിക ഷോർട് ആയ വസ്ത്രം ധരിച്ച് രിക്കുകയാണ്. അതാണ് വിമര്ശിക്കപെടുന്നത് . നല്ല ഒരു അച്ഛന്റെ മകളാണ്.. കഷ്ടം, അമ്മയെ കണ്ട് പഠിക്കൂ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഹിന്ദുത്വയെ വിമര്‍ശിച്ച കുറ്റത്തിന് കന്നട നടന് ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത കര്‍ണാടക പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്...
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ...
മയത്ത് ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ നാട്ടു നാട്ടു കളിച്ച് അമേരിക്കന്‍ യുവതി. ഒല്‍ഗ മനസ്യന് ആണ് തന്റെ ചടുലമായ നൃത്തച്ചുവടുകളിലൂടെ നാട്ടുനാട്ടു ട്രാക്ക്...
നിരവധി ആരാധകരുള്ള, യുവാക്കളുടെ സ്വന്തം കുഞ്ഞിക്കയാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും. ഇപ്പോഴിതാ...