
Bollywood
എന്നെ ആദ്യമായി സ്ക്രീനില്‍ കണ്ടപ്പോൾ നിരാശ തോന്നി; അഭിനയവും മോശമായിരുന്നു!
എന്നെ ആദ്യമായി സ്ക്രീനില്‍ കണ്ടപ്പോൾ നിരാശ തോന്നി; അഭിനയവും മോശമായിരുന്നു!
Published on

By
ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ.താരത്തിന്റെ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.ഇപ്പോളിതാ താരം ചില തുറന്നു പറച്ചിലുകൾ നടത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ ആദ്യചിത്രം ‘രാജു ബന് ഗയാ ജെന്റില്മാന്’ ആയിരുന്നു.എന്നാൽ ഈ ചിത്രത്തിൽ തന്നെ ആദ്യമായി സ്ക്രീനില്‍ കണ്ടപ്പോൾ വളരെ മോശമായി തോന്നിയെന്നാണ് താരം പറയുന്നത്.അപ്പോൾ തന്നെ സമാധാനിപ്പിച്ചത് ജൂഹി ചൗള ആയിരുന്നു വെന്നും ഷാരൂഖ് പറയുന്നത്.
”രാജു ബന് ഗയാ ജെന്റില്മാന് എന്ന ചിത്രത്തിന്റെ സ്ക്രീനിങ് ആര്‍കെ സ്റ്റുഡിയോയില്‍ വച്ച് കണ്ടപ്പോള്‍ ഞാന്‍ വളരെ മോശമായാണ് അഭിനയിച്ചതെന്ന് മനസിലായി. എന്റെ മുടി വരെ വളരെ മോശമായി തോന്നി. നാനാ പടേക്കര്‍, അമൃത സിങ്, ജൂഹി ചൗള എന്നിവര്‍ക്കൊപ്പം ഏറ്റവും മോശമായാണ് ഞാന്‍ അഭിനയിച്ചത്” എന്നാണ് ഷാരുഖ് പറയുന്നത്.
”ചിത്രത്തിന്റെ അവസാന ഭാഗത്ത് നന്നായിട്ടുണ്ടെന്ന് സംവിധായകന് അസീസ് മിശ്രയും ജൂഹി ചൗളയും എന്നെ ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ കള്ളം പറയുകയായിരുന്നു. ആ ചിത്രം മുഴുവനും ഞാന്‍ വളരെ മോശമായാണ് അഭിനയിച്ചത്” എന്നും ഷാരുഖ് പറഞ്ഞു.
sharukh khan talks about his first film
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...