
Social Media
നടി അഞ്ജലിയുടെ രൂപമാറ്റം കണ്ടോ ? അമ്പരന്നു ആരാധകർ !
നടി അഞ്ജലിയുടെ രൂപമാറ്റം കണ്ടോ ? അമ്പരന്നു ആരാധകർ !

By
തമിഴ് , തെലുങ്ക് ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് അഞ്ജലി. ഒട്ടേറെ ചിത്രങ്ങൾ ചെയ്തെങ്കിലും അങ്ങാടി തെരു എന്ന സിനിമയിലെ സെയിൽസ് ഗേൾ വേഷമാണ് അഞ്ജലിയെ ശ്രദ്ധേയയാക്കിയത് .
മലയാളത്തിൽ ജയസൂര്യയുടെ നായികയായി ഒരു ചിത്രത്തിലും അഞ്ജലി വേഷമിട്ടിരുന്നു. പേരന്പിൽ മമ്മൂട്ടിയുടെ നായിക വേഷവും അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോൾ അഞ്ജലി തന്റെ വർക്ക് ഔട്ട് ചിത്രം പങ്കു വച്ചിരിക്കുകയാണ് . ആ പഴയ അഞ്ജലി തന്നെയാണോ ഇതെന്ന അത്ഭുതത്തിലാണ് ആരാധകർ .
കഠിനമായ വ്യായാമ മുറകളിയിലൂടെയാണ് കൂടുതൽ മെലിഞ്ഞു ചെറുപ്പമായി അഞ്ജലി എത്തിയിരിക്കുന്നത് . നായികയായി നിറഞ്ഞു നിന്ന അഞ്ജലി ഇടക്കാലത്ത് ഗാനരംഗങ്ങളിൽ ചുവടു വക്കുന്നത് മാത്രമായി ഒതുങ്ങി പോയിരുന്നു. ഇപ്പോൾ ഗംഭീര മെയ്ക്ക് ഓവറിലൂടെ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ !
actress anjali makeover
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....