
Tamil
ബൈക്കിൽ രജനീകാന്തിന്റെ വാഹനത്തെ പിന്തുടർന്നു; പിന്നീട് സെക്യുരിറ്റി ജീവനക്കാർ ചെയ്തത്..
ബൈക്കിൽ രജനീകാന്തിന്റെ വാഹനത്തെ പിന്തുടർന്നു; പിന്നീട് സെക്യുരിറ്റി ജീവനക്കാർ ചെയ്തത്..

By
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച ഒരു സംഭവമായിരുന്നു ഒരു യുവാവ് സ്റ്റൈൽ മന്നൻ രജനീകാന്തിനെ പിന്തുടന്ന വാർത്ത.ബൈക്കിലെത്തി പിന്തുടർന്ന ആരാധകനോട് രജനികാന്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ‘ബൈക്കില്‍ ഇനി ഇങ്ങനെ പിന്തുടരരുതേ കണ്ണാ, അത്ര സുരക്ഷിതമല്ല..’എന്ന്. ഈ വാർത്തയാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
രജനികാന്ത് വാഹനത്തിൽ പോകുമ്പോൾ ബൈക്കിൽ വന്ന ഒരു യുവാവ് താരത്തിന്റെ വാഹനം പിന്തുടരുകയായിരുന്നു.ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നീട് അത് തന്റെ കടുത്ത അർധകനാണെന്ന് മനസിലായി.രജനിയുടെ മുന്നിലെത്തും വരെ ബൈക്കിലെത്തിയ ആരാധകന് അദ്ദേഹത്തിന് പിന്നാലെയുണ്ടായിരുന്നു.
രജനിയുടെ കാര്‍ വീടിനകത്ത് പ്രവേശിച്ചതും ആരാധകന് തിരികെ പോകാന്‍ ഒരുങ്ങി. അപ്പോള്‍ രജനി സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് അയാളെ വീട്ടിലേക്ക് വിളിച്ചു. യുവാവിനെ ചേര്‍ത്ത് നിര്‍ത്തി രജനി പറഞ്ഞു. ‘ബൈക്കില്‍ ഇനി ഇങ്ങനെ പിന്തുടരരുതേ കണ്ണാ, അത്ര സുരക്ഷിതമല്ല..’ യുവാവ് അപ്പോള്‍ തന്നെ മാപ്പു ചോദിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് പറയുകയും ചെയ്തു. രജനിക്കൊപ്പം ചിത്രവുമെടുത്തശേഷമാണ് ആരാധകന് മടങ്ങിയത്.എ ആര് മുരുഗദോസ് ഒരുക്കുന്ന ദര്‍ബാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം കൈലാസയാത്രയിലായിരുന്നു രജനി.
rajanikanth advise for his fan
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...