
Photos
ഡബ്ള്യു സി സി വിഷയമൊന്നും സൗഹൃദത്തെ ബാധിക്കില്ല ! ഗേൾസ് ഗാങ് ചിത്രം പങ്കു വച്ച് മഞ്ജു വാര്യരും പൂർണിമയും !
ഡബ്ള്യു സി സി വിഷയമൊന്നും സൗഹൃദത്തെ ബാധിക്കില്ല ! ഗേൾസ് ഗാങ് ചിത്രം പങ്കു വച്ച് മഞ്ജു വാര്യരും പൂർണിമയും !

By
അന്നും ഇന്നും ഒരുപോലെ തുടരുന്ന സൗഹൃദമാണ് മഞ്ജു വാരിയരും ഗീതു മോഹൻദാസും , പൂർണിമയും തമ്മിലുള്ളത് . സിനിമക്ക് പുറത്തുള്ള സൗഹൃദമാണ് ഇവരുടേത് . ഒരു സിനിമയിൽ പോലും ഒന്നിച്ച് അഭിനയിച്ചിട്ടില്ലാത്തവരാണ് . പക്ഷെ ആ സൗഹൃദത്തിന്റെ ആഴം കൂടുകയാണെന്നു വ്യക്തമാക്കുകയാണ് ഇപ്പോൾ പൂര്ണിമയും മഞ്ജു വാര്യരും പങ്കു വച്ച ചിത്രങ്ങൾ. ഇവർ മൂന്നു പേരും കൂടിയുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ഇരുവരും പങ്കു വച്ചിരിക്കുന്നത് .
‘ഗേൾസ് ഗ്യാങ്’ എന്ന പേരിട്ടാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.ഇക്കഴിഞ്ഞ ജൂണിൽ ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു. You are my ‘BFFLWYLION’ എന്നായിരുന്നു ഗീതുവിനെ മഞ്ജു വിശേഷിപ്പിച്ചത്.Best Friend For Life Whether You Like It Or Not അതായത് നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെന്നും നീയെന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നാണ് മഞ്ജു ഉദ്ദേശിച്ചത്.
ഇവരെല്ലാവരും ചേർന്നാണ് ഡബ്ള്യു സി സി യിൽ സജീവമായത് . എന്നാൽ മഞ്ജു വാര്യർ അപ്രതീക്ഷിതമായി ഇതിൽ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ ആ സൗഹൃദം അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയത് . എന്നാൽ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയും മറ്റും ഇവർ തങ്ങളുടെ സജീവ സാന്നിധ്യം അറിയിക്കുന്നുണ്ട്.
manju warrier and poornima indrajith sharing their girls gang photos
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...