
Malayalam
ഏറ്റവും മികച്ച നായകന്മാരുടെ പേര് വെളിപ്പെടുത്തി സന്തോഷ് ശിവന്;അതിൽ മോഹൻലാലും!
ഏറ്റവും മികച്ച നായകന്മാരുടെ പേര് വെളിപ്പെടുത്തി സന്തോഷ് ശിവന്;അതിൽ മോഹൻലാലും!
Published on

By
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ഛായാഗ്രാഹരിൽ ഒരാളാണ് സന്തോഷ് ശിവന്.ഇപ്പോളിതാ ഇദ്ദേഹത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.തന്റെ കൂടെ ജോലി ചെയ്തവരിൽ മികച്ച നായകന്മാരെന്നു തോന്നിയത് രജനികാന്ത്, മോഹന്‍ലാല്‍, ഷാരുഖ് ഖാന്, അമിതാഭ് ബച്ചന്, മഹേഷ് ബാബു എന്നിവരാണെന്നാണ് സന്തോഷ് ശിവന് പറയുന്നത്.
ഇത്രയും വര്‍ഷത്തെ തന്റെ കരിയറില്‍ താന്‍ ഒപ്പം ജോലി ചെയ്തിട്ടുള്ളവരില്‍ നിന്നാണ് മികച്ച നായകന്മാരെ സന്തോഷ് ശിവന് തന്റെ ഒഫീഷ്യല്‍ ട്വിറ്റെര്‍ അക്കൗണ്ടിലൂടെ ആരാധകരോട് പങ്കു വെച്ചത്.ഇന്ദ്രജാലം, നമ്പര്‍ 20 മദ്രാസ് മെയില്‍, അപ്പു, അഹം, യോദ്ധ, ഗാന്ധര്‍വം, പവിത്രം, നിര്‍ണ്ണയം, കാലാപാനി, ഇരുവര്‍, വാനപ്രസ്ഥം എന്നീ മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ക്ക് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് സന്തോഷ് ശിവന്. മലയാളത്തില്‍ ഉറുമി, ജാക്ക് ആന്‍ഡ് ജില് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം. അതില്‍ ജാക്ക് ആന്‍ഡ് ജില് എന്ന മഞ്ജു വാര്യര്‍- കാളിദാസ് ജയറാം ചിത്രം ഇപ്പോള്‍ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളില്‍ ആണ്.
santhosh sivan talks about best actors in film industry
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...