
Social Media
ജയറാം ചേട്ടാ നിങ്ങൾ ഇത് എന്തുഭാവിച്ച മനുഷ്യാ;വൈറലായി ജയറാമിൻറെ പുതിയ ചിത്രം!
ജയറാം ചേട്ടാ നിങ്ങൾ ഇത് എന്തുഭാവിച്ച മനുഷ്യാ;വൈറലായി ജയറാമിൻറെ പുതിയ ചിത്രം!

By
മലയാള സിനിമയിൽ പകരം വെക്കാനില്ല ഒരു താരമാണ് ജയറാം.എന്നും വെത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനഹൃദയം കീഴടക്കാറുണ്ട് താരം.താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൻ പ്രേക്ഷക പിന്തുണയാണ് ഉണ്ടാകാറുള്ളത്.താരങ്ങളുടെ ചിത്രങ്ങളും എന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എന്നും ജയറാം തിരഞ്ഞെടുക്കാറുള്ളത്.ജനപ്രിയ നടനാണ് ജയറാം.എന്നും ഓരോ ചിത്രങ്ങളും കഥാപാത്രങ്ങളും വളരെ വ്യത്യസ്തമായാണ് താരം ചെയ്യാറുള്ളത്.ആയതിനാൽ തന്നെ ഇനിയുള്ള ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.
കൂടുതൽ മെലിഞ്ഞു ചെറുപ്പമായ ജയറാമിന്റെ പുതിയ മേക്ക് ഓവർ ചിത്രങ്ങൾ കണ്ട അമ്പരപ്പിലാണ് പ്രേക്ഷകർ. താരത്തിന്റെ ഓരോ ചിത്രങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ആരാധകർ വരവേൽക്കുന്നത്. ജയറാമിന്റെ ഏറ്റവും പുതിയ ഫോട്ടോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
നിങ്ങൾ മമ്മൂട്ടിയ്ക്ക് പഠിക്കുവാണോ? മോനേ… കാളിദാസാ നീ തീർന്നെടാ തീർന്ന്, ഈ ലുക്കിന് മമ്മുക്ക പിന്നിലാണ്, ജയറാം ചേട്ടാ നിങ്ങള് ഇത് എന്തുഭാവിച്ച മനുഷ്യാ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 13 കിലോ ഭാരമാണ് ചിത്രത്തിനു വേണ്ടി ജയറാം കുറച്ചത്.
jayaram new look
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച് അധ്യാപിക പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഷൈനിനെ ഹയർസെക്കണ്ടറി സ്കൂളിൽ പഠിപ്പിച്ച ബിന്ദു എഴുതിയ കുറിപ്പാണ് വൈറലാകുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്നത്. ഈ വേളയിൽ നടി സീമ ജി നായർ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ...
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. വിമാനദുരന്തത്തിൽ പരിക്കേറ്റ ഹോസ്റ്റൽ വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണെന്ന് പറയുകയാണ് നടൻ...