
Social Media
ജയറാം കുടുബത്തിനൊപ്പം അമിതാഭ് ബച്ചനും, പ്രഭുവും;വൈറലായി ചിത്രം!
ജയറാം കുടുബത്തിനൊപ്പം അമിതാഭ് ബച്ചനും, പ്രഭുവും;വൈറലായി ചിത്രം!

By
മലയാള സിനിമയുടെ സ്വന്തം താരം ജയറാമും,ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനും പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടവരാണ്.ഇവരുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു അനവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ജയറാം ഇപ്പോൾ മലയാള സിനിമയിൽ ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമല്ല.താരത്തിന്റെ പുതിയ ചിത്രങ്ങൾകൊണ്ടും ഫിറ്റ്നസ് കൊണ്ടും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ വൻ കാത്തിരിപ്പിലാണിപ്പോൾ.ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മലയാളികളുടെ പ്രിയതാരം ജയറാമിന്റെ ഒരു സെല്‍ഫി. ബിഗ് ബി അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കല്യാണ്‍ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്നതാണ് ഇരുവരും. അമിതാഭ് ബച്ചനൊപ്പം ജയറാം സെല്‍ഫി എടുക്കുന്നതിന്റെ ദൃശ്യം ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ്.
പട്ടാഭിരാമന് ആണ് ജയറാം പ്രധാന കഥാപാത്രമായി തിയറ്ററുകളിലെത്തിയ അവസാന ചിത്രം. കണ്ണന് താമരക്കുളമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.
jayaram selfie with amitabh bachan
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...