
Movies
നകുലനും ഗംഗയും വീണ്ടും ദുർഗാഷ്ട്മി നാളിൽ….
നകുലനും ഗംഗയും വീണ്ടും ദുർഗാഷ്ട്മി നാളിൽ….

By
ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്.
മണിചിത്രത്താഴ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താര ജോഡികളാണ് സുരേഷ് ഗോപിയും ശോഭനയും.ചിത്രത്തിൽ ഗംഗയുടെ കഥാപാത്രം വളരെ ഭംഗിയായി ശോഭന അഭിനയിച്ചു ഭലിപ്പിച്ചു.മറ്റൊരാൾക്കും ഇനി അത് അനുകരിക്കാൻ പറ്റാത്ത വിധം.വർഷങ്ങൾക്കു ശേഷം ഒരു ദുർഗ്ഗാഷ്ടമി നാളിൽ വീണ്ടും ആ നകുലനും ഗംഗയും ഒന്നിച്ചിരിക്കുന്നു.
ദുർഗാഷ്ടമി ദിനത്തിൽ ശോഭനയുമായുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി.ചിത്രത്തിന് ഒരു കുറിപ്പും നൽകിയിട്ടുണ്ട്.നകുലന് ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.’മണിച്ചിത്രത്താഴിന് പുറമേ സിന്ദൂരരേഖ, ഇന്നലെ, കമ്മീഷണര്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവില്‍ ഒരുമിച്ചെത്തിയത്.
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ കന്നി സംവിധാന സംരംഭമായ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.അനൂപ് സത്യന്റെ ചിത്രത്തിന് പേര് നിര്‍ണയിച്ചിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ദുല്‍ഖര്‍ ചിത്രം നിര്മിക്കുനത്.
suresh gopi shobhana reunion
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...