
Malayalam
എനിക്ക് ആരും രണ്ടു കോടി രൂപ ഒന്നും തരാന്‍ തയ്യാറാകില്ല,അതൊക്കെ ഒരു സ്വപ്നം മാത്രമാണ്;പ്രണവ് മോഹൻലാൽ!
എനിക്ക് ആരും രണ്ടു കോടി രൂപ ഒന്നും തരാന്‍ തയ്യാറാകില്ല,അതൊക്കെ ഒരു സ്വപ്നം മാത്രമാണ്;പ്രണവ് മോഹൻലാൽ!

By
താരപുത്രൻ ദുൽകർ മലയാള സിനിമയിലെ മികച്ച യുവ താരങ്ങളിൽ ഒരാളാണ്.ദുൽഖറിന് പിന്നാലെ മലയാള സിനിമയിലേക്ക് നായക വേഷത്തിൽ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലുമെത്തിയിരുന്നു.എന്നാൽ ഈയിടെ താരത്തിനെക്കുറിച്ച് ചില വിവാധങ്ങളും പ്രചരിച്ചിരുന്നു.അരുണ്‍ ഗോപി ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് മോഹന്‍ലാല്‍ തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരം ഗോസിപ്പുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്.
രണ്ടാമത്തെ ചിത്രത്തില്‍ തന്നെ 2 കോടി പ്രതിഫലം വാങ്ങുന്നുവെന്നായിരുന്നു പ്രചരണം. രണ്ടു കോടി ഉണ്ടെങ്കില്‍ ഒരു സിനിമ പിടിക്കാമല്ലോ.. എനിക്ക് ആരും രണ്ടു കോടി രൂപ ഒന്നും തരാന്‍ തയ്യാറാകില്ല. അങ്ങനെ ആളുകള്‍ ആരെങ്കിലും പറഞ്ഞാല്‍ സന്തോഷം. അതൊക്കെ ഒരു സ്വപ്നം മാത്രമാണ്. ഗോസിപ്പുകള്‍ക്ക് പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല. അതിങ്ങനെ ഉണ്ടായി കൊണ്ടിരിക്കും. അവര്‍ എന്ത് വേണമെകിലും പ്രചരിപ്പിച്ചോട്ടെ. ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല’ പ്രണവ് വ്യക്തമാക്കി.
പ്രണവ് മോഹന്‍ലാല്‍ നായകനായി വിനീത് ശ്രീനിവാസന് അണിയിച്ച് ഒരുക്കുന്ന ചിത്രമാണ് ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന പ്രണവ് ചിത്രം.മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണെന്നുള്ള അഭ്യൂഹങ്ങള്‍ ഇതിനോടകം വന്നിരുന്നു.
pranav mohanlal talks about his gossips
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....